Daily Current Affairs | Malayalam | 02 June 2023

Daily Current Affairs | Malayalam | 02 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജൂൺ 2023


1
 ഏറ്റവും കൂടുതൽ സജീവമായ അഗ്നിപർവ്വതങ്ങളുള്ള സമുദ്രം ഏതാണ് - പസിഫിക് ഓഷ്യൻ
2
 കേരള വിദ്യാഭ്യാസത്തിന്റെ 2023 -24 അധ്യയന വർഷത്തിൽ എത്ര പ്രബോധന ദിവസങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് - 210 ദിവസം
3
 01 ജൂൺ 2023 ന് ഒഡീഷയിലെ എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച മധ്യ ദൂര ബാലിസ്റ്റിക് മിസൈൽ ഏതാണ് - അഗ്നി 1
4
 ഫുക്കോട്ട് കർണാലി ജലവൈദ്യുത പദ്ധതിയുടെ വികസനത്തിനായി 2023 ജൂൺ 01 ന് ഇന്ത്യ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടത് - നേപ്പാൾ
5
 ഇന്ത്യയും നേപ്പാളിന്ടെയും പ്രധാനമന്ത്രിമാർ സംയുക്തമായി നേപ്പാൾ കസ്റ്റംയാർഡിൽ നിന്ന് ഇന്ത്യയിലെ ഏത് സ്ഥലത്തേക്കുള്ള കാർഗോ ട്രെയിൻ 2023 ജൂൺ 01 ന് ഫ്ലാഗ് ഓഫ് ചെയ്തു - ബീഹാറിലെ ബത്‌നഹ
6
 തെലങ്കാന രൂപീകരണ ദിനം ഏത് ദിവസമാണ് ആഘോഷിക്കുന്നത് - 02 ജൂൺ
7
 ഉക്രെയ്‌നിന് സാറ്റലൈറ്റ് സേവനങ്ങൾ നൽകുന്ന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനമായ സ്റ്റാർലിംഗ് ആരുടേതാണ് - എലോൺ മസ്‌ക്
8
 2023 ജൂൺ 01 ന് നടന്ന പുരുഷന്മാരുടെ ജൂനിയർ ഏഷ്യാ കപ്പിൽ ഏത് ടീമിനെതിരെയാണ് ഇന്ത്യയുടെ ജൂനിയർ പുരുഷ ഹോക്കി വിജയിച്ചത് - പാകിസ്ഥാൻ
9
 2023 ജൂൺ 01 ന് 93 വർഷം പൂർത്തിയാക്കിയ പൂനെയ്ക്കും മുംബൈയ്ക്കും ഇടയിൽ ഓടുന്ന ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡീലക്സ് ട്രെയിൻ ഏതാണ് - ഡെക്കാൻ ക്യൂൻ
10
 സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്ഇസിഐ) മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത് - അജയ് യാദവ്


Daily Current Affairs | Malayalam | 02 June 2023 Highlights:Which ocean has the most active volcanoes - Pacific Ocean How many instructional days are scheduled in the academic year 2023-24 of Kerala Education – 210 days Which medium range ballistic missile was successfully test fired from APJ Abdul Kalam Island, Odisha on 01 June 2023 – Agni 1 On June 01, 2023, India signed an agreement with which country for the development of Phukot Karnali Hydroelectric ProjectNepal Prime Ministers of India and Nepal jointly flag off cargo train from Nepal Customyard to any destination in India on June 01, 2023 - Batnaha, Bihar Telangana Formation Day is celebrated on which day - 02 June Who owns Starling, a satellite communications service that provides satellite services to Ukraine - Elon Musk India's Junior Men's Hockey Team vs Pakistan in Men's Junior Asia Cup on 01 June 2023 Which Indian Railways first deluxe train will complete 93 years on June 01, 2023 between Pune and Mumbai - Deccan Queen Ajay Yadav appointed as Managing Director of Solar Energy Corporation of India Limited (SECI) More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.