Daily Current Affairs | Malayalam | 03 June 2023

Daily Current Affairs | Malayalam | 03 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂൺ 2023


1
 സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് (ജെ.എൻ.യു) ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം
1
 സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് (ജെ.എൻ.യു) ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം
2
 കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ നടന്ന ആദ്യ പരിശീലനത്തിൽ സൗദി അറേബ്യയിലെ കിംഗ് ഫഹദ് നേവൽ അക്കാദമിയിലെ എത്ര കേഡറ്റുകൾ പങ്കെടുത്തു - 55
3
 നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഡാറ്റ അനുസരിച്ച് 2023 മെയ് മാസത്തിൽ യു.പി.ഐ യുടെ റെക്കോർഡ് ഇടപാട് എത്രയാണ് - 9 ബില്യൺ
4
 ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പൽ ദീർഘദൂര വിന്യാസത്തിന്ടെ ഭാഗമായി കൊമോറോസിലെ അഞ്ജൗവൻ തുറമുഖം സന്ദർശിച്ചു - ഐ.എൻ.എസ് തൃശൂൽ
5
 2023 ജൂൺ 03 മുതൽ 19 -ആംത് വന്ദേ ഭാരത് എക്‌സ്പ്രസ് ഏത് സ്റ്റേഷനുകൾക്കിടയിൽ ഓടും - ഗോവ മുതൽ മുംബൈ വരെ
6
 ലോക കാലാവസ്ഥാ സംഘടനയുടെ മൂന്ന് വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഇന്ത്യയിൽ നിന്ന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - മൃത്യുഞ്ജയ് മൊഹപത്ര
7
 2023 ജൂൺ 02 ന് ലോകബാങ്കിന്റെ 14 -ആംത് പ്രസിഡന്റ് ആയി ചുമതലയേറ്റത് - അജയ് ബംഗ
8
 ഇന്ത്യ ജി-20 അന്താരാഷ്ട്ര നികുതി സംബന്ധിച്ച സൗത്ത് സെന്റർ ഇവൻറ് 2023 ജൂൺ 01 മുതൽ 02 വരെ ഏത് സ്ഥലത്ത് വിജയകരമായി സമാപിച്ചു - നാഗ്‌പൂർ
9
 എല്ലാ വർഷവും ജൂൺ 03 ന് ആചരിക്കുന്ന 2023 ലെ ലോക സൈക്കിൾ ദിനത്തിന്ടെ തീം - സുസ്ഥിരമായ ഭാവിക്കായി ഒരുമിച്ച് റൈഡിങ്
10
 യൂക്കോ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി സർക്കാർ നിയമിച്ചത് - അശ്വനി കുമാർ
11
 അടുത്തിടെ അന്തരിച്ച പ്രശസ്ത സംസ്‌കൃത പണ്ഡിത - വേദ് കുമാരി ഘായി


Daily Current Affairs | Malayalam | 03 June 2023 Highlights:Center for Development Studies (JNU) is located at which place - Thiruvananthapuram How many cadets of King Fahd Naval Academy, Saudi Arabia participated in the first training at Southern Naval Command, Kochi - 55 According to the data released by National Payments Corporation of India, UPI's record transaction amount in May 2023 is - 9 billion Which Indian Navy ship visited Anjouan port in Comoros as part of a long-range deployment - INS Trishul Between which stations Vande Bharat Express will run from 03rd to 19th June 2023 - Goa to Mumbai Who from India was elected as one of the three Vice-Presidents of the World Meteorological Organization - Mrityunjay Mohapatra On June 02, 2023, Ajay Banga took over as the 14th President of the World Bank. India G-20 South Center Event on International Taxation successfully concluded on 01-02 June 2023 at which venue - Nagpur The theme of World Bicycle Day 2023, which is observed on 03 June every year – Riding together for a sustainable future Ashwani Kumar has been appointed as the managing director of UCO Bank by the government Renowned Sanskrit scholar - Ved Kumari Ghai who passed away recently More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.