Daily Current Affairs | Malayalam | 08 June 2023

Daily Current Affairs | Malayalam | 08 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 08 ജൂൺ 2023


1
 ഭൂപടത്തിൽ കൃഷി ഭൂമി ഏത് നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് - മഞ്ഞ
2
 അഞ്ചാമത്തെ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചിക പ്രകാരം, വലിയ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ് - കേരളം
3
 2023 ജൂൺ 08 ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല കേരളത്തിലും ലക്ഷദ്വീപിലും ആരംഭിക്കാൻ പോകുന്ന 'സാഗർ പരിക്രമ' യുടെ ഏത് ഘട്ടമാണ് - ഏഴാം ഘട്ടം
4
 ഡച്ച് ശാസ്ത്രത്തിലെ പരമോന്നത ബഹുമതിയായ 'സ്പിനോസ അവാർഡ്' നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ - ജോയിതാ ഗുപ്‌ത
5
 രണ്ട് വർഷത്തേക്ക് യു.എൻ സുരക്ഷാ കൗൺസിലിലേക്ക് എത്ര രാജ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു - അഞ്ച്
6
 2023 ജൂൺ 07 ന് യെചോണിൽ നടന്ന 20 -ആംത് ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 1500 മീറ്റർ സ്വർണം നേടിയ ഇന്ത്യക്കാരി - ലക്ഷിത വിനോദ് സണ്ടില
7
 ജൂൺ 07 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ഏത് രാജ്യത്താണ് ഗാന്ധിജേവ സ്ട്രീറ്റ് - സെർബിയ
8
 2023 ൽ പ്രവാസികൾക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഏതാണ് - ന്യൂയോർക്ക്
9
 2023 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്ടെ തീം - ഭക്ഷണ നിലവാരം ജീവൻ രക്ഷിക്കുന്നു
10
 പെൻഗ്വിൻ ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പ്രശസ്ത എഴുത്തുകാരൻ അഭയ് .കെയുടെ പുതിയ പുസ്തകം - നളന്ദ
11
 അടുത്തിടെ അന്തരിച്ച പ്രശസ്ത നാടക നടനും സംവിധായകനുമായ വ്യക്തി - ആമിർ റാസ ഹുസൈൻ


Daily Current Affairs | Malayalam | 08 June 2023 Highlights:What color is agricultural land depicted on the map - yellow According to the 5th State Food Security Index, which state has ranked first among large states - Kerala Which phase of 'Sagar Parikrama' is going to start in Kerala and Lakshadweep by Union Minister Parshotham Rupala on 08th June 2023 - 7th Phase Indian-origin Scientist - Joytha Gupta, Winner of 'Spinoza Award', Highest Honor in Dutch Science How many countries have been elected to the UN Security Council for two years - five India's Lakshita Vinod Sundila wins women's 1500m gold at the 20th Asian Under-20 Athletics Championships at Yechon on 07 June 2023 In which country Draupadi Murmu laid floral tributes at the statue of Mahatma Gandhi on June 07 Gandhijeva StreetSerbia Which is the most expensive city in the world for expats in 2023 - New York The theme for World Food Security Day 2023 is – Food Quality Saves Lives New book - Nalanda by renowned author Abhay .K published by Penguin House India Amir Raza Hussain is a famous theater actor and director who passed away recently More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.