Daily Current Affairs | Malayalam | 09 June 2023

Daily Current Affairs | Malayalam | 09 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 09 ജൂൺ 2023


1
 സ്വന്തമായി ഇന്റർനെറ്റ് സേവനം ഉള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറിയ സംസ്ഥാനം - കേരളം
2
 ലോകമെമ്പാടും 200 കോടി കടന്ന ആദ്യ മലയാള സിനിമ ഏതാണ് - 2018
3
 71 -ആംത് ലോക സുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് ഏത് വർഷമാണ് - 2023
4
 2023 ജൂൺ 08 ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച പുതിയ തലമുറ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്ടെ പേര് - അഗ്നി പ്രൈം
5
 2023 ജൂണിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശന വേളയിൽ നരേന്ദ്രമോദി രണ്ടാം തവണയും യു.എസ് കോൺഗ്രസ്സിനെ അഭിസംബോധന ചെയ്യും. ഏത് വർഷമാണ് അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്തത് - 2016
6
 ഇന്ത്യ,ഫ്രാൻസ്,യു.എ.ഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ആദ്യ സമുദ്ര പങ്കാളിത്ത പരിശീലനം 07 ജൂൺ 2023 ന് ആരംഭിച്ചത് ഏത് സമുദ്രത്തിലാണ് - ഗൾഫ് ഓഫ് ഒമാൻ
7
 ഇന്റർ കോണ്ടിനെന്റൽ കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റ് 09 ജൂൺ 2023 ന് ഏത് സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത് - കലിംഗ സ്റ്റേഡിയം
8
 2023 ലെ വനിതാ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്താൻ അരീന സബലെങ്കയെ പരാജയപ്പെടുത്തിയത് ആരാണ് - കരോലിന മുച്ചോവ
9
 ഇന്ത്യയുടെ ലോങ്ങ് ജമ്പർ ശ്രീ ശങ്കറിന്റെ ഇപ്പോഴത്തെ റാങ്ക് - എട്ട്
10
 ക്രൂഡ് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി മാറിയത് - ഇന്ത്യ
11
 ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് - ജനാർദൻ പ്രസാദ്


Daily Current Affairs | Malayalam | 09 June 2023 Highlights:Kerala became the first state in India to have its own internet service Which is the first Malayalam movie to cross 200 crore worldwide - 2018 India will host the 71st Miss World pageant in which year - 2023 New Generation Nuclear Capable Ballistic Missile Successfully Launched by India on June 08, 2023 Name – Agni Prime Narendra Modi will address the US Congress for the second time during the Prime Minister's official visit in June 2023. In which year he addressed for the first time - 2016 The first maritime partnership exercise between India, France and UAE began on 07 June 2023 in which sea - Gulf of Oman Intercontinental Cup 2023 football tournament will start on 09 June 2023 in which stadium – Kalinga Stadium Who beat Arina Zabalenka to reach the 2023 Women's French Open final - Karolina Muchova India's long jumper Shree Shankar's current rank - eight India has become the second largest producer of crude steel in the world Janardhan Prasad appointed as new Director General of Geological Survey of India More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.