Daily Current Affairs | Malayalam | 11 June 2023

Daily Current Affairs | Malayalam | 11 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 11 ജൂൺ 2023


1
 കേരള സംസ്ഥാന സർക്കാരിന്ടെ ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം, 2021 ൽ ഏത് തരത്തിലുള്ള മരണമാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് - ഹൃദയാഘാതം
2
 ഇന്ത്യൻ നാവികസേനയുടെ രണ്ട് വിമാന വാഹിനിക്കപ്പലുകൾ തമ്മിലുള്ള സംയുക്ത നാവിക അഭ്യാസം 2023 ജൂൺ 10 ന് ഏത് സമുദ്രത്തിലാണ് നടത്തിയത് - അറബിക്കടൽ
3
 'ന്യൂട്രി ഗാർഡൻ പ്രോജക്ട്, ആയിരത്തിലധികം കർഷകരെ സഹായിക്കുന്ന പദ്ധതി ഏത് സ്ഥലത്താണ് ആരംഭിച്ചത് - ലക്ഷദ്വീപ്
4
 2022 ൽ 89.5 ദശലക്ഷം ഇടപാടുകളുമായി ആഗോള ഡിജിറ്റൽ പേയ്‌മെൻറ് റാങ്കിങ്ങിൽ മുൻനിര രാജ്യമായി മാറിയ രാജ്യം ഏതാണ് - ഇന്ത്യ
5
 ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം 'പ്രോജക്ട് ആകാശ് തീർ' ഏത് ഇന്ത്യൻ കമ്പനിയാണ് വികസിപ്പിക്കുന്നത് - ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
6
 2023 ജൂൺ 10 ന് റോളണ്ട് ഗാരോസിൽ നടന്ന ഫ്രഞ്ച് ഓപ്പണിൽ കരോലിന മുക്കോവയ്‌ക്കെതിരായ വനിതാ ഫൈനൽ മത്സരത്തിൽ ആരാണ് വിജയിച്ചത് - ഇഗ സ്വിയാടെക്
7
 ഡയമണ്ട് ലീഗ് 2023 ൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ലോങ്ങ് ജമ്പർ ആരാണ് - എം.ശ്രീശങ്കർ
8
 2023 ജൂൺ 11 മുതൽ 13 വരെ നടക്കാനിരിക്കുന്ന ജി-20 വികസന മന്ത്രിമാരുടെ യോഗം ഏത് സ്ഥലത്താണ് നടക്കുക - വാരണാസി
9
 കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അടുത്ത ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയി നിയമിതനായത് - സഞ്ജയ് സ്വരൂപ്
10
 ‘അജയ് ടു യോഗി ആദിത്യനാഥ്’ എന്ന പുതിയ ഗ്രാഫിക് നോവൽ പുറത്തിറക്കിയ എഴുത്തുകാരൻ - ശന്തനു ഗുപ്ത
11
 അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യ ‘അശോകചക്ര’ ജേതാവ് - ഹവിൽദാർ ആൽബി ഡിക്രൂസ്


Daily Current Affairs | Malayalam | 11 June 2023 Highlights:According to the Department of Economics and Statistics of the Kerala State Government, which type of death recorded the most in 2021 – Heart attack A joint naval exercise between two aircraft carriers of the Indian Navy was conducted on 10 June 2023 in which sea - Arabian Sea 'Nutri Garden Project, a project helping more than 1000 farmers was started in which place - Lakshadweep Which country will become the top country in global digital payments ranking with 89.5 million transactions in 2022 – India Which Indian company is developing the Automated Air Defense Control and Reporting System 'Project Akash Tir' - Bharat Electronics Limited Who won the women's final against Karolina Mukova at the French Open at Roland Garros on June 10, 2023 - Iga Zviatek Who will be the first Indian long jumper to win a medal in Diamond League 2023 - M. Sreesankar G-20 Development Ministers meeting scheduled to be held from 11th to 13th June 2023 will be held at which venue - Varanasi Sanjay Swarup Appointed as Next Chairman and Managing Director of Container Corporation of India Writer - Shantanu Gupta Releases New Graphic Novel 'Ajay to Yogi Adityanath' Kerala's first 'Ashoka Chakra' winner - Havildar Albi D'Cruz who passed away recently More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.