Daily Current Affairs | Malayalam | 12 June 2023

Daily Current Affairs | Malayalam | 12 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 12 ജൂൺ 2023


1
 ലോക കേരള സഭയുടെ ആദ്യ യോഗം ഏത് നഗരത്തിലാണ് നടന്നത് - തിരുവനന്തപുരം
2
 2023 ജൂൺ 11 ന് അതിർത്തി സുരക്ഷാ സേനയുടെ പുതിയ ഡയറക്ടർ ജനറലായി ആരാണ് നിയമിതനായത് - നിതിൻ അഗർവാൾ
3
 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നാലാമത്തെ വലിയ നിക്ഷേപകരായി മാറിയ രാജ്യം ഏതാണ് - യുണൈറ്റഡ് അറബ് എമിറേറ്റ്സ്
4
 പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ജൂൺ 11 ന് ഏത് സ്ഥലത്താണ് ആദ്യത്തെ ദേശീയ പരിശീലന കോൺക്ലേവ് ഉദ്‌ഘാടനം ചെയ്തത് - ന്യൂഡൽഹി
5
 2023 ലെ വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്മാരായി മാറിയ രാജ്യം - ഇന്ത്യ
6
 2021, 2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയ ടീം - ഓസ്‌ട്രേലിയ
7
 2023 ജൂൺ 11 ന് ഫ്രഞ്ച് ഓപ്പണിൽ റെക്കോർഡ് 23 -ആം ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടിയത് ആരാണ് - നൊവാക് ജോക്കോവിച്ച്
8
 2023 ജൂൺ 12 ന് ഗോവയിലെ ജി-20 സുപ്രീം ഓഡിറ്റ് ഇൻസ്ടിടുഷൻസ് - 20 (എസ്.എ.ഐ -20) എൻഗേജ്മെൻറ് ഗ്രൂപ്പിന്ടെ അധ്യക്ഷൻ ആരായിരിക്കും - ഗിരീഷ് ചന്ദ്ര മുർമു
9
 സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ച സംസ്ഥാനം - കർണാടക
10
 ക്രെഡിറ്റ് ബ്യൂറോ ട്രാൻസ് യൂണിയൻ CIBIL നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് - വി.അനന്തരാമൻ


Daily Current Affairs | Malayalam | 12 June 2023 Highlights:The first meeting of Lok Kerala Sabha was held in which city - Thiruvananthapuram Who has been appointed as the new Director General of Border Security Force on 11 June 2023 - Nitin Agarwal Which country has become India's fourth largest investor in FY2023 - United Arab Emirates Prime Minister Narendra Modi inaugurated the first National Training Conclave at which place on 11 June 2023 - New Delhi 2023 Women's Junior Asia Cup Hockey Champion Country - India 2021, 2023 ICC World Test Championship Winning Team - Australia Who won a record 23rd Grand Slam singles title at the French Open on June 11, 2023 - Novak Djokovic Who will chair the G-20 Supreme Audit Institutions-20 (SAI-20) Engagement Group in Goa on June 12, 2023 - Girish Chandra Murmu State to start free bus travel scheme for women in government buses - Karnataka Credit Bureau Trans Union CIBIL Appointed Non-Executive Chairman - V. Anantharaman More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.