Daily Current Affairs | Malayalam | 14 June 2023

Daily Current Affairs | Malayalam | 14 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 14 ജൂൺ 2023


1
 ഇന്ത്യയുടെ തീരപ്രദേശത്ത് എത്താൻ സാധ്യതയുള്ള ബിപാർജോയ് ചുഴലിക്കാറ്റ് ഏത് സമുദ്രത്തിലാണ് രൂപപ്പെട്ടത് - അറബിക്കടൽ
2
 ഡി.എസ്.ടി ക്ക് കീഴിലുള്ള ഏത് സ്വയംഭരണ സ്ഥാപനമാണ് ക്ലാസ് ഡി മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ സ്ഥാപനമായി മാറിയത് - ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി
3
 നാഷണൽ ടെക്‌നോളജി അവാർഡ് 2023 നേടിയ കേരളത്തിൽ നിന്നുള്ള ഒരേയൊരു മെഡ്ടെക് സ്റ്റാർട്ടപ്പിന്ടെ പേര് - സാസ്‌കാൻ
4
 'അഞ്ജദീപ്, എ എസ് ഡബ്ള്യു ഷാലോ വാട്ടർ ക്രാഫ്റ്റ്, 'സംശോധക്', സർവേ വെസ്സലുകൾ എന്നിവ ഏത് കമ്പനിയാണ് നിർമ്മിച്ചത് - ജി.ആർ.എസ്.ഇ
5
 അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ചതാര് - ഗുർബച്ചൻ സിംഗ് രന്ധവ
6
 2023 ജൂൺ 12 ന് സ്പേസ് എക്സ് വിക്ഷേപിച്ച ഇന്ത്യൻ ജർമൻ സ്റ്റാർട്ടപ്പായ അസിസ്റ്റ ബി.എസ്.ടി എയ്‌റോ സ്പേസിന്ടെ ആദ്യ ഉപഗ്രഹത്തിന്ടെ പേര് - എ.ബി.എ ഫസ്റ്റ് റണ്ണർ
7
 ഫോബ്‌സിന്ടെ ഗ്ലോബൽ 2000 ലെ പൊതു കമ്പനികളുടെ പട്ടികയിൽ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്ടെ നിലവിലെ റാങ്ക് എത്രയാണ് - 45 -ആം റാങ്ക്
8
 അടുത്തിടെ ഏത് സംസ്ഥാനത്താണ് റിസർവ് ബാങ്കിന്റെ സബ് ഓഫീസ് തുറന്നത് - നാഗാലാ‌ൻഡ്
9
 2023 ജൂൺ 13 ന് ബാങ്ക് ഓഫ് ബറോഡ ദേശീയ ഭാഷാ സമ്മാനത്തിന്ടെ ആദ്യ പതിപ്പ് ലഭിച്ച എഴുത്തുകാരന്റെ പേര് - മൊഹ്‌സിൻ ഖാൻ (ഉറുദു എഴുത്തുകാരൻ)
10
 2023 -ൽ ബി.എസ്.എഫിന്ടെ ഡയറക്ടർ ജനറലായി നിയമിതനായത് - നിതിൻ അഗർവാൾ
11
 നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറലായി നിയമിതനായത് - സുബോധ് കുമാർ സിംഗ്


Daily Current Affairs | Malayalam | 14 June 2023 Highlights:Cyclone Biparjoy is likely to hit India's coastline and formed in which ocean - Arabian Sea Which autonomous institute under DST has become the first institute in the country to develop class D medical equipment - Sreechitra Tirunal Institute for Medical Science and Technology Only Medtech Startup from Kerala Named to Win National Technology Award 2023 - Sascan 'Anjadeep', ASW shallow water craft, 'Samshodhak' and survey vessels were manufactured by which company - GRSE Athletics Federation of India Resigns as Chairman of Selection Committee - Gurbachan Singh Randhawa Launched by SpaceX on June 12, 2023, Indian-German startup Assista BST Aerospace's first satellite is named - ABA First Runner What is the current rank of billionaire Mukesh Ambani's Reliance Industries Ltd in the Forbes Global 2000 list of public companies - 45th rank Reserve Bank of India has recently opened a sub-office in which state - Nagaland 13th June 2023 Bank of Baroda National Language Prize First Edition Name of Writer – Mohsin Khan (Urdu Writer) Appointed as Director General of BSF in 2023 - Nitin Aggarwal National Testing Agency appointed Director General - Subodh Kumar Singh More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.