Daily Current Affairs | Malayalam | 13 June 2023

Daily Current Affairs | Malayalam | 13 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 ജൂൺ 2023


1
 ജി.പി.എസ് സംവിധാനത്തിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ സിസ്റ്റം ഏതാണ് - നാവിക്
2
 2023 ജൂൺ 13 മുതൽ 14 വരെ ജി-20 ഫ്രെയിംവർക്ക് വർക്കിംഗ് ഗ്രൂപ്പ് യോഗം കേരളത്തിലെ ഏത് നഗരത്തിലാണ് നടക്കുന്നത് - കൊച്ചി
3
 2023 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ, കേരളത്തിലെ തേനിന്ടെ ഏകദേശ ഉത്പാദനം എത്രയായിരുന്നു - 8,000 ടൺ
4
 2023 ജൂൺ 11 മുതൽ ജൂൺ 24 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു അഭ്യാസമാണ് എക്സ് എകുവെറിൻ - മാലദ്വീപ്
5
 യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഒ ആയി ആരാണ് നിയമിതനായത് - അമിത് അഗർവാൾ
6
 2022 -23 ൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ എരുമ മാംസം വാങ്ങിയ രാജ്യം - മലേഷ്യ
7
 ഇന്ത്യയുടെ ജി-20 നാലാം വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പും വിദ്യാഭ്യാസ മന്ത്രിതല യോഗം ജൂൺ 19 മുതൽ 22 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - പൂനെ
8
 2023 ജൂൺ 12 ന് അന്തരിച്ച ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പേര് - സിൽവിയോ ബെർലുസ്കോണി
9
 മൈ ലൈഫ് ആസ് എ കോമ്രേഡ് : ദ സ്റ്റോറി ഓഫ് ആൻ എക്‌സ്ട്രാ ഓർഡിനറി പൊളിറ്റിഷ്യൻ ആൻഡ് ദി വേൾഡ് ദാറ്റ് ഷേയ്പ്ഡ് ഹർ" എന്ന പുസ്തകത്തിന്റെ രചയിതാവ് - കെ.കെ.ശൈലജ
10
  എയ്‌റോസ്‌പേസ് അഭിലാഷങ്ങൾക്കായി ലോകത്തിലെ ഏറ്റവും ശക്തമായ ഹൈപ്പർസോണിക് വിൻഡ് ടണൽ അവതരിപ്പിച്ചത് - ചൈന


Daily Current Affairs | Malayalam | 13 June 2023 Highlights:Which satellite based navigation system was developed by India to replace the GPS system - NAVIK G-20 Framework Working Group meeting will be held from 13 to 14 June 2023 in which city in Kerala - Kochi What was the estimated production of honey in Kerala during January to May 2023 - 8,000 tonnes X Aquarin - Maldives is an exercise between India and any country scheduled from 11th June to 24th June 2023. Who has been appointed as the CEO of Unique Identification Authority of India - Amit Agarwal The country that bought the most buffalo meat from India in 2022-23 - Malaysia India's G-20 4th Education Working Group and Education Ministerial Meeting will be held from June 19 to 22 at which place - Pune Longest serving former Prime Minister of Italy who died on 12th June 2023 Name – Silvio Berlusconi Author of My Life as a Comrade: The Story of an Extraordinary Politician and the World That Shaped Her - KK Shailaja China unveils world's most powerful hypersonic wind tunnel for aerospace ambitions More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.