Daily Current Affairs | Malayalam | 23 June 2023

Daily Current Affairs | Malayalam | 23 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 23 ജൂൺ 2023


1
 ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ആരംഭിച്ച വർഷം - 2005
2
 2023 ജൂൺ 21 ന് ഉത്തരേന്ത്യയിലെ ആദ്യത്തെ സ്കിൻ ബാങ്ക് ഉദ്‌ഘാടനം ചെയ്ത ആശുപത്രി - സഫ്ദർജംഗ് ഹോസ്പിറ്റൽ, ന്യൂഡൽഹി
3
 ടൈം മാഗസീന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ വാർഷിക പട്ടികയിൽ ഏത് ഇന്ത്യൻ സർക്കാരിതര സ്ഥാപനമാണ് പട്ടികപ്പെടുത്തിയിരിക്കുന്നത് - നാഷണൽ പേയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ \
4
 2023 ജൂൺ 21 ന് ഏറ്റവും കൂടുതൽ രാജ്യക്കാർ യോഗയിൽ പങ്കെടുക്കുന്നതിന് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചത് ഏത് സ്ഥലത്താണ് - യു.എൻ ആസ്ഥാനം
5
 2023 ജൂൺ 21 ന് ഏത് നഗരമാണ് ഒരിടത്ത് യോഗ സെഷനിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടിയത് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത് - സൂറത്ത്
6
 സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം, 2023 ജൂൺ 21 ന് നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച ദിവ്യാംഗനു വേണ്ടി യോഗ സെഷൻ സംഘടിപ്പിച്ചത് ഏത് സ്ഥലത്താണ് - കൻഹ ശാന്തി വനം, ഹൈദരാബാദ്
7
 വേൾഡ് ഇക്കണോമിക് ഫോറത്തിന്ടെ 2023 ലെ ജൻഡർ ഗ്യാപ്പ് റിപ്പോർട്ട് പ്രകാരം ലിംഗ സമത്വത്തിൽ ഇന്ത്യയുടെ റാങ്ക് - 127
8
 2023 ജൂൺ 21 ന് അന്തരിച്ച അമുൽ ബ്രാൻഡ് ക്യാമ്പയ്‌നിന്റെ ഐക്കണിക് 'അമുൽ ഗേൾ' മാസ്കോട്ടിന്റെ സൃഷ്ടാവിന്ടെ പേര് - സിൽവസ്റ്റർ ഡകുൻഹ
9
 2023 ലെ വനിതാ എമർജിങ് ഏഷ്യാ കപ്പ് നേടിയത് ആരാണ് - ഇന്ത്യ
10
 യു.എസ് ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം വനിതാ ഫെഡറൽ ജഡ്ജിയായി സ്ഥിരീകരിച്ചത് - നുസ്രത്ത് ചൗധരി


Daily Current Affairs | Malayalam | 23 June 2023 Highlights:Which is the first cooperative bank in Kerala - Thiruvananthapuram Name of Nursing Officer from Kerala to win National Florent Nettingale Award 2023 - Geetha A.R Defence Minister Shri Rajnath Singh inaugurated the Integrated Simulator Complex Dhruva on 21 June 2023 at which naval base – Southern Naval Command, Kochi The Indian Prime Minister attended the program 'India, USA : Skilling for the Future' along with the First Lady of the USA at which place - National Science Centre, Washington D.C. Which US aerospace company has announced an agreement with HAL to jointly manufacture GE F-414 engines in India - GE Aerospace The world's largest Ramayana temple in Bihar will be completed by which year - 2025 According to the report of the Economist Intelligence Unit, which is the least livable city in the world - Damascus What is the theme of the G-20 Labor Engagement Group launched in Patna, Bihar on 22nd June 2023 – One Land, One Family, One Future Oman has created history as the first foreign government to promote the country through yoga Finland's parliament has elected Petteri Orpo as the country's new prime minister More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.