Daily Current Affairs | Malayalam | 24 June 2023

Daily Current Affairs | Malayalam | 24 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 ജൂൺ 2023


1
 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്ര ബഹിരാകാശ ഏജൻസികൾ ഉൾപ്പെടുന്നു - അഞ്ച്
2
 2023 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം നേടിയത് കേരളത്തിൽ നിന്ന് ആരാണ് - പ്രിയ എ.എസ്
3
 അന്റാർട്ടിക് മറൈൻ ലിവിങ് റിസോർസുകളുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻടെ അന്താരാഷ്ട്ര വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകൾ ഏത് നഗരത്തിലാണ് നടക്കുന്നത് - കൊച്ചി
4
 3 ബില്യൺ ഡോളറിന്ടെ ഇടപാടുമായി യു.എസ് ആസ്ഥാനമായ ജനറൽ അറ്റോമിക്സ് ഇന്ത്യയ്ക്ക് ഏതൊക്കെ തരം ഡ്രോണുകളാണ് വിതരണം ചെയ്യാൻ പോകുന്നത് - MQ -9B പ്രിഡേറ്റർ ഡ്രോണുകൾ
5
 അധാനിൻ ബൊമ്മെ എന്ന നോവലിന് സാഹിത്യ അക്കാദമിയുടെ ബാലപുരസ്കാർ പുരസ്‌കാരം നേടിയത് ആര് - ഉദയശങ്കർ
6
 2023 ലെ സ്പെഷ്യൽ ഒളിംപിക്സ് വേൾഡ് ഗെയിംസിലെ 500 മീറ്റർ റോളർ സ്കേറ്റിംഗ് റേസിൽ ഇന്ത്യയിൽ നിന്ന് വിജയിച്ചത് ആരാണ് - സരസ്വതി
7
 യൂറോപ്പിലെ എക്കാലത്തെയും വലിയ വ്യോമസേന വിന്യാസ പരിശീലനമായ 'എയർ ഡിഫൻഡർ 23' ഏത് രാജ്യമാണ് നയിച്ചത് - ജർമനി
8
 2023 ഒളിംപിക് ദിനത്തിന്ടെ തീം എന്താണ് - നമുക്ക് നീങ്ങാം
9
 കേന്ദ്ര സ്റ്റീൽ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 2023 ജൂൺ 23 ന് ഏത് സ്ഥലത്താണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പദ്ധതി ഉത്‌ഘാടനം ചെയ്തത് - ഛത്തീസ്ഗഡ്
10
 ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി - ഭവാനി ദേവി


Daily Current Affairs | Malayalam | 24 June 2023 Highlights:How many space agencies are involved in the International Space Station - Five Who from Kerala has won the Kendra Sahitya Akademi Children's Literature Award 2023 - Priya A.S International Working Group meetings of the Commission for the Conservation of Antarctic Marine Living Resources are held in which city - Kochi US-headquartered General Atomics to supply India with $3 billion deal - MQ-9B Predator drones Who won Sahitya Akademi's Balapuraskar award for his novel Adhanin Bomme - Udaya Shankar Who from India won the 500m roller skating race at the Special Olympics World Games 2023 - Saraswati Europe's largest ever air force deployment exercise 'Air Defender 23' was conducted by which country - Germany What is the theme of Olympic Day 2023 - Let's Move Union Steel Minister Jyotiraditya Scindia inaugurated the Steel Authority of India Limited project on 23 June 2023 at which location - Chhattisgarh First Indian woman to win medal in Asian Fencing Championship - Bhavani Devi More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.