Daily Current Affairs | Malayalam | 27 June 2023

Daily Current Affairs | Malayalam | 27 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 ജൂൺ 2023


1
 നന്ദിനി എന്ന ബ്രാൻഡ് നാമത്തിൽ അടുത്തിടെ കേരളത്തിലെ വിപണിയിൽ എത്തിയ പാൽ ഏത് സംസ്ഥാനത്തെ ബ്രാൻഡാണ് - കർണാടക
2
 അഭ്യസ്ത വിദ്യരായ ഭിന്നലിംഗക്കാർക്ക് വിജ്ഞാന മേഖലയിൽ ജോലി നൽകുന്നതിനായി കേരള നോളജ് ഇക്കണോമി മിഷൻ ആവിഷ്കരിച്ച പദ്ധതിയുടെ പേര് - പ്രൈഡ്
3
 സ്പെഷ്യൽ ഒളിംപിക്‌സ് വേൾഡ് ഗെയിംസ് 2023 ലെ മെഡലുകളിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - 202 മെഡലുകൾ
4
 2023 ജൂൺ 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും - അഞ്ച്
5
 2023 ജൂൺ 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും - അഞ്ച്
6
 2023 ജൂൺ 26 ന് ഏത് പർവ്വതത്തിന്ടെ പര്യവേഷണത്തിന് ശേഷമാണ് ഓൾ ഇന്ത്യ എൻ.സി.സി ബോയ്‌സ് ആൻഡ് ഗേൾസ് മൗണ്ടനീയറിംഗ് എക്സ്പെഡിഷൻ 2023 ഡൽഹിയിലെത്തിയത് - യൂനം പർവ്വതം
7
 2023 ജൂൺ 26 ന് നന്ദി (പുതിയ ഡ്രഗ്‌സ് ആൻഡ് ഇനോക്കുലേഷൻ സിസ്റ്റത്തിനായുള്ള എൻ.ഒ.സി അംഗീകാരങ്ങൾ) എന്ന പോർട്ടൽ ആരംഭിച്ച കേന്ദ്രമന്ത്രി - പർഷോത്തം രൂപാല
8
 2023 ജൂൺ 25 ന് അന്തരിച്ച ആധുനിക ലിഥിയം അയോൺ ബാറ്ററിയുടെ സൃഷ്ടാക്കളിൽ ഒരാളായ അമേരിക്കൻ ശാസ്ത്രജ്ഞന്റെ പേര് - ജോൺ ബാനിസ്റ്റർ ഗുഡ് ഇനഫ്
9
 2023 ജൂൺ 25 ന് നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം തുടർച്ചയായി രണ്ടാം തവണയും ഗ്രീസിന്ടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആര് - കിരിയാക്കോസ്‌ മിത്സോതാകിസ്
10
 2023 ജൂൺ 26 ന് അന്തരിച്ച രാജ്യസഭാ എം.പി ഹർദ്വാർ ദുബെ ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത് - ഉത്തർപ്രദേശ്
11
 യുകെയിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ച ഗായകനും സംഗീതസംവിധായകനുമായ വ്യക്തി - ശങ്കർ മഹാദേവൻ


Daily Current Affairs | Malayalam | 27 June 2023 Highlights:The milk that recently entered the Kerala market under the brand name Nandini is a brand from which state - Karnataka The name of the project launched by the Kerala Knowledge Economy Mission to provide employment to educated heterosexuals in the knowledge sector is - PRIDE How many medals India won in Special Olympics World Games 2023 - 202 medals How many trains will PM Narendra Modi flag off on June 27, 2023 - Five The All India NCC Boys and Girls Mountaineering Expedition 2023 reached Delhi on June 26, 2023 after an expedition to which mountain - Mount Yunum On 26th June 2023 Nandi (NOC Approvals for New Drugs and Inoculation System) Portal Launched by Union Minister - Parshotham Rupala John Bannister Good Enough Name of American Scientist who died on June 25, 2023 One of the creators of the modern lithium ion battery Kyriakos Mitsotakis sworn in as Prime Minister of Greece for second consecutive term after winning national elections on 25 June 2023 Rajya Sabha MP Hardwar Dubey who died on 26 June 2023 was nominated to Rajya Sabha from which state - Uttar Pradesh Shankar Mahadevan is a singer and composer who received an honorary doctorate in UK More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.