Daily Current Affairs | Malayalam | 28 June 2023

Daily Current Affairs | Malayalam | 28 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 28 ജൂൺ 2023


1
 പ്രധാനമന്ത്രി കൗശൽ വികാസ് യോജന ഏത് മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പരിപാടിയാണ് - നൈപുണ്യ വികസനം
2
 കേരളത്തിന്ടെ പുതിയ ചീഫ് സെക്രട്ടറി ആരായിരിക്കും - ഡോ.വി.വേണു
3
 കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ ആദ്യ ബാച്ചിലെ എത്ര ട്രെയിനികളെ 2023 ജൂലൈ 01 ന് സർവീസിൽ ഉൾപ്പെടുതതുംം - 104
4
 2023 ജൂലൈ 01 ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ അവാർഡ് 2023 ആർക്കാണ് നൽകുന്നത് - ഡോ.കെ.വേണുഗോപാൽ
5
 2023 ലെ ആഗോള മത്സരക്ഷമത സൂചികയിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 40 -ആം റാങ്ക്
6
 ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യമേത് - അമേരിക്ക
7
 2023 ജൂൺ 25 ന് ഏത് പ്രതിരോധ സേനയാണ് രൺവിജയ് എന്ന അഭ്യാസം നടത്തിയത് - ഇന്ത്യൻ എയർഫോഴ്‌സ്
8
 2023 ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യയിലെ എത്ര നഗരങ്ങൾ ആതിഥേയത്വം വഹിക്കും- 10 നഗരങ്ങൾ
10
 ലോകത്ത് ഏറ്റവും കുറവ് പോസിറ്റീവ് രാജ്യം ഏതാണ്- അഫ്ഗാനിസ്ഥാൻ
11
 അടുത്തിടെ അന്തരിച്ച രാജ്യസഭാ എം.പി- ഹർദ്വാർ ദുബെ


Daily Current Affairs | Malayalam | 28 June 2023 Highlights:Pradhan Mantri Kaushal Vikas Yojana is a program which focuses on which sector – skill development Who will be the new Chief Secretary of Kerala - Dr.V.Venu How many trainees of the first batch of Kerala Administrative Service will be inducted into service on 01 July 2023 - 104 Who will be given the Indian Medical Association Award 2023 on 01 July 2023 - Dr.K.Venugopal What is India's rank in Global Competitiveness Index 2023 - 40th rank Which country has the largest road network in the world - America Which Defense Force conducted Exercise Ranvijay on 25 June 2023 - Indian Air Force How many cities in India will host 2023 ODI World Cup matches - 10 cities Which is the least positive country in the world - Afghanistan Late Rajya Sabha MP - Hardwar Dubey Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.