Daily Current Affairs | Malayalam | 01 July 2023

Daily Current Affairs | Malayalam | 01 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 ജൂലൈ 2023


1
 ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യ ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ വാങ്ങിയത് - റഷ്യ
2
 2022 ലെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പുകൾ നേടിയത് ആരാണ് - എം.എം.ബഷീർ, എൻ.പ്രഭാകരൻ
3
 യുനെസ്‌കോയുടെ 'സിറ്റി ഓഫ് ലിറ്ററേച്ചർ' പദവിക്കായി ബിഡ് സമർപ്പിക്കുന്നത് കേരളത്തിലെ ഏത് ജില്ലയാണ് - കോഴിക്കോട്
4
 സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് കോപ്പറേഷൻ ഏർപ്പെടുത്തിയ മികച്ച സഹകരണ അംഗത്തിനുള്ള റോബർട്ട് ഓവൻ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - രമേശൻ പാലേരി
5
 01 ജൂലൈ 2023 ന് ഇന്ത്യൻ വ്യോമസേനയിൽ ഏഴ് വർഷത്തെ പ്രവേശനം പൂർത്തിയാക്കിയ വിമാനം ഏതാണ് - ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ) തേജസ്
6
 ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ ബാങ്കായി മാറാൻ സാധ്യതയുള്ള ബാങ്ക് ഏതാണ് - എച്ച്.ഡി.എഫ്.സി ബാങ്ക്
7
 2023 ജൂൺ 30 ന് ഏത് ടീമിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് 2023 നേടി - ഇറാൻ
8
 2023 ജൂൺ 30 ന് 132 -ആം പതിപ്പിന്ടെ 'ട്രോഫി ടൂർ' ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റിന്റെ പേര് - ഡ്യൂറൻറ് കപ്പ്
9
 2023 ജൂൺ 30 ന് ഹാങ്ങ് ഷൗവിൽ (ചൈന) നടന്ന ആദ്യ ഏഷ്യൻ മിക്സഡ് ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഏത് ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്- മലേഷ്യ
10
 കേരളത്തിന്ടെ ആഭ്യന്തര,വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയി നിയമിതനായത്- ബിശ്വനാഥ് സിൻഹ


Daily Current Affairs | Malayalam | 01 July 2023 Highlights:INS Vikramaditya, India's aircraft carrier, was purchased by India from which country - Russia Who won Kerala Sahitya Akademi Fellowships 2022 - MM Basheer, N. Prabhakaran Which district in Kerala is submitting a bid for UNESCO 'City of Literature' status - Kozhikode Who has been shortlisted for the Robert Owen Award for Best Co-operative Member instituted by the State Department of Corporations - Rameshan Paleri Which aircraft completed seven years of induction into the Indian Air Force on 01 July 2023 – Light Combat Aircraft (LCA) Tejas Which bank is likely to become the fourth most valuable bank in the world - HDFC Bank India won the Asian Kabaddi Championship 2023 by defeating which team on 30th June 2023 – Iran India's Oldest Football Tournament Named - Durant Cup Flagged off 'Trophy Tour' in 132nd edition on 30th June 2023 Which Teams India Defeated in 1st Asian Mixed Doubles Squash Championship at Hangzhou (China) on June 30, 2023 - Malaysia Biswanath Sinha has been appointed as Additional Chief Secretary, Home and Vigilance Department of Kerala More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.