Daily Current Affairs | Malayalam | 02 July 2023

Daily Current Affairs | Malayalam | 02 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജൂലൈ 2023


1
 ഇന്ത്യയിൽ ദേശീയ ഡോക്ടർ ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 01 ജൂലൈ
2
 ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്ടെ കേരള ലൈസൻസ്ഡ് സർവീസ് ഏരിയകളുടെ മേധാവിയായ ആദ്യ വനിത ആരാണ് - വി.ശോഭന
3
 2022 ൽ 14.6% പുതിയ സ്‌പീഷീസുകളുള്ള മൃഗങ്ങളെയും സസ്യങ്ങളെയും ഏറ്റവും കൂടുതൽ കണ്ടു പിടിച്ച സംസ്ഥാനം - കേരളം
4
 ആറാമത്തെ ചരക്ക് സേവന നികുതി ദിനം ന്യൂഡൽഹിയിൽ ആഘോഷിച്ചത് ഏത് തീയതിയിലാണ് - 01 ജൂലൈ 2023
5
 2023 ജൂലൈ 01 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സിക്കിൾ സെൽ അനീമിയ നിർമാർജന ദൗത്യം ഏത് സ്ഥലത്താണ് ആരംഭിച്ചത് - ഷാഡോൾ, മധ്യപ്രദേശ്
6
 2023 ജൂലൈ 01 ന് 87.66 മീറ്റർ ജാവലിൻ ത്രോയിലൂടെ നീരജ് ചോപ്ര ലോകത്തെ അമ്പരപ്പിച്ചത് ഏത് മത്സരത്തിലാണ് - ലോസാനെ ഡയമണ്ട് ലീഗ്
7
 രണ്ട് തവണ ചാമ്പ്യനും 48 വർഷത്തെ ടൂർണമെൻറ് ചരിത്രത്തിൽ 2023 ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട രാജ്യം - വെസ്റ്റ് ഇൻഡീസ്
8
 ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച 700 മെഗാവാട്ട് ആണവോർജ്ജ റിയാക്ടർ 2023 ജൂൺ 30 ന് പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് - കക്രപാർ ആണവോർജ്ജ പദ്ധതി, ഗുജറാത്ത്
9
 ഐ.എൻ.എസ് റാണയും ഐ.എൻ.എസ് സുമേധയും 2023 ജൂൺ 30 ന് ഫ്രഞ്ച് നാവികസേനയുടെ കപ്പലായ എഫ്.എസ് സർകൗഫുമായി മാരിടൈം പാർട്ണർഷിപ്പ് എക്സർസൈസ് നടത്തിയത് ഏത് സ്ഥലത്താണ്- വിശാഖപട്ടണം
10
 യു.കെ-ഇന്ത്യ അവാർഡിൽ ഗ്ലോബൽ ഇന്ത്യൻ ഐക്കണായ ബോക്‌സിംഗ് ചാമ്പ്യൻ- മേരികോം


Daily Current Affairs | Malayalam | 02 July 2023 Highlights:National Doctor's Day is celebrated in India on which date - 01 July Who is the first woman to head the Kerala Licensed Service Areas of the Department of Telecommunications - V. Shobhana State with most discovery of animals and plants in 2022 with 14.6% new species - Kerala 6th Goods and Services Tax Day was celebrated in New Delhi on which date – 01 July 2023 Prime Minister Narendra Modi launched the National Sickle Cell Anemia Eradication Mission on July 01, 2023 at which place - Shadol, Madhya Pradesh In which competition Neeraj Chopra stunned the world with his javelin throw of 87.66m on 01 July 2023 - Lausanne Diamond League Two-time champions and the only country in the tournament's 48-year history to fail to qualify for the 2023 ODI World Cup - West Indies India's first indigenously developed 700 MW nuclear power reactor to start operations on June 30, 2023 Where - Kakrapar Nuclear Power Project, Gujarat INS Rana and INS Sumedha conducted Maritime Partnership Exercise with French Navy ship FS Sarcouf on June 30, 2023 at which location - Visakhapatnam Global Indian Icon Boxing Champion - Mary Kom at UK-India Awards More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.