Daily Current Affairs | Malayalam | 08 July 2023

Daily Current Affairs | Malayalam | 08 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 08 ജൂലൈ 2023


1
 ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ഏത് വിക്ഷേപണ വാഹനമാണ് ഉപയോഗിക്കുന്നത് - എൽ.വി.എം 3
2
 2023 ജൂലൈ 07 ന് 15 വയസ്സുള്ള ഒരു ആൺകുട്ടി മരിക്കാനിടയായ അമീബിക് മസ്തിഷ്ക രോഗത്തിന്ടെ അപൂർവ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ ഏത് ജില്ലയാണ്- ആലപ്പുഴ
3
 100 ഉം അതിനു മുകളിലും മൂല്യമുള്ള കറൻസി നോട്ടുകളുടെ ഏറ്റവും വലിയ ശേഖരണത്തിന് കേരളത്തിൽ നിന്ന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പ്രവേശിച്ചത് ആരാണ് - ജി.ശ്രീഹരി വിഷ്ണു
4
 2023 ജൂലൈ 07 ന് അന്തരിച്ച കരുവാറ്റമന വാസുദേവൻ നമ്പൂതിരി മലയാളത്തിലെ വായനക്കാരുടെ പ്രിയങ്കരനായ, ഏത് മേഖലയിലാണ് അറിയപ്പെടുന്നത് - ചിത്രകാരനും ശില്പിയും
5
 ഡിജിറ്റൽ, സുസ്ഥിര വ്യാപാര സൗകര്യങ്ങൾ സംബന്ധിച്ച യുനെസ്‌കാപ്പ് ഗ്ലോബൽ സർവേയിൽ മികച്ച പ്രകടനം കാഴ്ച വെച്ച രാജ്യം ഏതാണ് - ഇന്ത്യ
6
 2023 ജൂലൈ 07 ന് ഏത് വിമാനം വാങ്ങുന്നതിനായി കോസ്റ്റ് ഗാർഡ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു - ഡോർണിയർ വിമാനം
7
 2023 ജൂലൈ 10 ന് അഞ്ച് ദിവസത്തേക്ക് ഇന്ത്യ സന്ദർശിക്കുന്ന മുസ്ലിം വേൾഡ് ലീഗിന്ടെ സെക്രട്ടറി ജനറലിന്ടെ പേര് - ഡോ.മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ്സ
8
 ഗോരഖ്പൂർ, ലക്‌നൗ, ജോധ്പൂർ അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ് ജൂലൈ 07 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്- ഗോരഖ്പൂർ
9
 2023 ഗ്ലോബൽ പീസ് ഇൻഡക്സ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം ഏത്- ഐസ് ലാൻഡ്
10
 എക്‌സിക്യൂട്ടീവ് ഡയറക്ടറായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) നിയമിച്ചത്- പി.വാസുദേവൻ
11
 അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ - തമീം ഇഖ്ബാൽ


Daily Current Affairs | Malayalam | 08 July 2023 Highlights:Which launch vehicle is used to launch Chandrayaan 3LVM 3 A rare case of amoebic encephalopathy was reported in which a 15-year-old boy died on July 07, 2023 in which district of Kerala – Alappuzha Who entered the Limca Book of Records from Kerala for the largest collection of 100 and above currency notes - G. Srihari Vishnu Karuvathamana Vasudevan Namboothiri who passed away on 07 July 2023 was a reader favorite in Malayalam, known for what field - Painter and Sculptor Which Country Performed Best in UNESCO Global Survey on Digital and Sustainable Trade Facilitation – India On 07 July 2023 Coast Guard signs contract with Hindustan Aeronautics Ltd for purchase of which aircraft – Dornier aircraft Name of Secretary General of Muslim World League who will visit India on 10 July 2023 for five days - Dr. Muhammad Bin Abdul Karim Al Issa Gorakhpur, Lucknow, Jodhpur Ahmedabad Vande Bharat Express on July 07 Flagged off by Prime Minister Narendra Modi - Gorakhpur According to the 2023 Global Peace Index, which is the most peaceful country in the world - Iceland Reserve Bank of India (RBI) appoints P. Vasudevan as Executive Director Bangladesh captain who recently announced his retirement - Tamim Iqbal More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.