Daily Current Affairs | Malayalam | 09 July 2023

Daily Current Affairs | Malayalam | 09 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 09 ജൂലൈ 2023


1
  ഇന്ത്യയിലെ നീതി ആയോഗിന്ടെ എക്സ് ഒഫീഷ്യോ ചെയർമാൻ ആരാണ് - പ്രധാനമന്ത്രി
2
 2023 ജൂലൈ 07 ന് പുറത്തിറക്കിയ ഏറ്റവും പുതിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്ടെ പെർഫോമൻസ് ഗ്രേഡിംഗ് ഇന്ഡക്സിന്റെ ഏത് വിഭാഗത്തിലാണ് കേരളം ഉൾപ്പെടുന്നത് - പ്രചെസ്ത 3
3
 ബദൽ തർക്ക പരിഹാരത്തിനായി സ്ത്രീകൾക്ക് മാത്രമായുള്ള കോടതികൾ ഏത് സംസ്ഥാനത്ത് കേന്ദ്രസർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും - അസം
4
 എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വെള്ളം നൽകുന്നതിന് ജൽ ജീവൻ മിഷന്റെ കീഴിൽ 100 ശതമാനം ലക്‌ഷ്യം നേടിയ ആദ്യത്തെ മലയോര സംസ്ഥാനമായി മാറിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്
5
 കരസേനയുടെ ആദ്യ ഇൻ ടേക്കിൽ ഉൾപ്പെടുത്തിയ എത്ര അഗ്നിവീരന്മാർ അതിന്ടെ രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്നുണ്ട് - 40,000 അഗ്നിവീരന്മാർ
6
 ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെ അടുത്ത ചെയർപേഴ്സൺ ആയി ആരെയാണ് നിയമിച്ചത് - കെ.രാജാരാമൻ
7
 അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻടെ പരമോന്നത ബഹുമതിയായ ഫിലിപ്പ് ചാട്രിയർ അവാർഡ് ആർക്കാണ് ലഭിച്ചത് - ജസ്റ്റിൻ ഹെനിൻ
8
 2023 ജൂലൈ 07 ന് ടാൻസാനിയയിലെ ഡാർ എസ് സലാമിലെ ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രത്തിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ ഉത്‌ഘാടനം ചെയ്തത് ആരാണ് - ഡോ എസ്.ജയശങ്കർ
9
 2023 ജൂലൈ 07 ന് അഭയ നയങ്ങളുടെ പേരിൽ സർക്കാർ തകർന്നപ്പോൾ ഡച്ച് പ്രധാനമന്ത്രി ആരായിരുന്നു - പ്രധാനമന്ത്രി മാർക്ക് റൂട്ടെ


Daily Current Affairs | Malayalam | 09 July 2023 Highlights:Who is the Ex-Officio Chairman of Niti Aayog in India - Prime Minister In which category Kerala falls in the latest Ministry of Education Performance Grading Index released on 07 July 2023 - Prachesta 3 Center to pilot women-only courts for alternative dispute resolution in which state - Assam Himachal Pradesh became the first hill state to achieve 100 percent target under Jal Jeevan Mission to provide water to all rural households How many firemen inducted into the Army's first intake are undergoing training in its two batches - 40,000 firemen Who has been appointed as the next Chairperson of International Financial Services Center Authority - K. Rajaraman Who received the Philippe Chatrier Award, the highest honor of the International Tennis Federation - Justin Henin Swami Vivekananda statue unveiled at India Cultural Center in Dar es Salaam, Tanzania on July 07, 2023 Who - Dr S. Jayashankar 07 Jul 2023 Who was the Dutch Prime Minister when the government collapsed over asylum policies - Prime Minister Mark Rutte More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.