Daily Current Affairs | Malayalam | 15 July 2023

Daily Current Affairs | Malayalam | 15 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 15 ജൂലൈ 2023


1
  ഏറ്റവും കൂടുതൽ കാലം ആർ.ബി.ഐ ഗവർണർ ആയിരുന്ന വ്യക്തി - സർ ബെനഗൽ രാമ റാവു
2
 രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി സ്ഥാപിച്ച ബയോ സേഫ്റ്റി ലെവൽ 3 ലാബ് കേരളത്തിലെ ഏത് നഗരത്തിലാണ് വരുന്നത് - ആക്കുളം
3
 2023 ജൂലൈ 14 ന് കേരള ധനമന്ത്രി ബാലഗോപാൽ പുറത്തിറക്കിയ ഏത് വകുപ്പിന്ടെ ലോഗോയാണ് പച്ച പുൽച്ചാടി - ലോട്ടറി വകുപ്പ്
4
 ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥിന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ 3 ദൗത്യത്തിന്ടെ പ്രോജെക്ട് ഡയറക്ടർ ആരായിരുന്നു - വീരമുത്തുവേൽ
5
 2023 ജൂലൈ 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ സൈനിക അല്ലെങ്കിൽ സിവിലിയൻ അവാർഡിന്ടെ ഏറ്റവും ഉയർന്ന ഫ്രഞ്ച് ബഹുമതിയുടെ പേര് - ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ
6
 ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് ആഗോള പൊതുകടത്തിന്ടെ എത്ര ശതമാനം വികസ്വര രാജ്യങ്ങളുടെ കൈവശമാണ് - 30 ശതമാനം
7
 2023 ലെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഷോട്ട് പുട്ടർ തജീന്ദർപാൽ സിംഗ് ടൂർ നേടിയ മെഡൽ ഏതാണ് - സ്വർണം
8
 തൻ്റെ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറായി മാറിയത് ആരാണ് - യശസ്വി ജയ് സ്വാൾ
9
  അരങ്ങേറ്റ ടെസ്റ്റ് ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട റെക്കോർഡ് ആരാണ് തകർത്തത് - യശസ്വി ജയ് സ്വാൾ


Daily Current Affairs | Malayalam | 15 July 2023 Highlights:Former RBI Governor For the longest time - Sir Benegal Rama Rao Biosafety level 3 lab set up by Rajiv Gandhi Center for Biotechnology is located in which city in Kerala - Akkulam Green grasshopper is the logo of which department released by Kerala Finance Minister Balagopal on 14th July 2023 - Lottery Department Who was the Project Director of Chandrayaan 3 Mission under the leadership of ISRO Chairman S. Somanath - Veeramuthuvel 14 July 2023 Name of the highest French honor - Grand Cross of the Legion of Honor - a military or civilian award conferred on Prime Minister Narendra Modi According to the United Nations report, what percentage of the global public debt is held by developing countries - 30 percent Which medal did India's shot putter Tajinderpal Singh Tour win at the 2023 Asian Athletics Championships -Gold Who became the third Indian opener to score a century in his first Test innings - Yashaswi Jai Swal Who Broke the Record for Most Balls Faced in a Debut Test Innings - Yashaswi Jai Swal More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.