Daily Current Affairs | Malayalam | 16 July 2023

Daily Current Affairs | Malayalam | 16 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 16 ജൂലൈ 2023


1
  2023 ലെ ഏഷ്യൻ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം - തായ്‌ലൻഡ്
2
 ഒരു കോംബാറ്റ് എയർ ക്രാഫ്റ്റ് എൻജിൻ വികസിപ്പിക്കുന്നതിന് ഫ്രാൻ‌സിൽ നിന്നുള്ള ഏത് കമ്പനിയാണ് DRDO യുമായി സഹകരിക്കുന്നത് - സഫ്രാൻ
3
 യു.എ.ഇ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയും ത്രിവർണ്ണ പതാകയും ഏത് കെട്ടിടത്തിലാണ് പ്രകാശിപ്പിച്ചത് - ബുർജ് ഖലീഫ
4
 മഹാരാഷ്ട്രാ സർക്കാർ 259 ഹെക്ടർ ധാരാവി പുനർവികസന പദ്ധതി ഏത് കമ്പനിക്കാണ് നൽകിയത് - അദാനി ഗ്രൂപ്പ് സ്ഥാപനം
5
 2023 ജൂലൈ 16 ന് നടക്കുന്ന സിംഗപ്പൂർ ഇന്ത്യ ഹാക്കത്തണിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ എഡിഷനിൽ പങ്കെടുക്കുന്ന സിംഗപ്പൂരിലെ ഏത് സർവകലാശാലയാണ് - നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി
6
 102 വയസ്സുള്ള മധുര കാമരാജ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകുന്ന സ്വാതന്ത്ര്യ സമര സേനാനിയുടെയും കമ്മ്യൂണിസ്റ്റ് നേതാവിന്ടെയും പേര് - എൻ.ശങ്കരയ്യ
7
 2023 വിമ്പിൾഡൺ വനിതാ ഫൈനലിൽ വിജയിച്ചത് ആരാണ് - മാർക്കറ്റാ വോൺഡ്രോസോവ
8
 2023 ജൂലൈ 15 ന് കോഴിക്കോട് കോർപറേഷൻടെ വജ്ര ജൂബിലി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരന്റെ പേര് - എം.ടി.വാസുദേവൻ നായർ
9
  ഹർഭജൻ സിംഗിന്റെ റെക്കോർഡ് മറികടന്ന് അന്താരാഷ്ട്രാ ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളർ ആയി മാറിയത് - ആർ.അശ്വിൻ


Daily Current Affairs | Malayalam | 16 July 2023 Highlights:2023 Asian Athletics Championship Host Country – Thailand Which company from France is collaborating with DRDO to develop a combat aircraft engine Safran Prime Minister Narendra Modi's photo and tricolor were illuminated in which building ahead of his UAE visit - Burj Khalifa Maharashtra government awarded 259 hectare Dharavi redevelopment project to which company - Adani Group firm Which university in Singapore will participate in the third and final edition of the Singapore India Hackathon on 16 July 2023 – Nanyang Technological University Madurai Kamaraj University confers Honorary Doctorate on 102-year-old freedom fighter and communist leader - N. Shankaraiah Who won the 2023 Wimbledon women's final - Marketa Vondrosova Name of Writer Selected for Diamond Jubilee Award of Kozhikode Corporation on 15 July 2023 - M.T Vasudevan Nair Breaking Harbhajan Singh's record to become the second highest wicket-taker for India in international cricket - R.Ashwin More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.