Daily Current Affairs | Malayalam | 22 July 2023

Daily Current Affairs | Malayalam | 22 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 22 ജൂലൈ 2023


1
  ദേശീയ വനിതാ കമ്മീഷൻടെ ഇപ്പോഴത്തെ അധ്യക്ഷ ആരാണ് - രേഖ ശർമ്മ
2
 53 -ആംത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - മമ്മൂട്ടി
3
 കേരള വനം വകുപ്പിന്ടെ ഏറ്റവും പുതിയ സെൻസസ് പ്രകാരം വയനാട്ടിലെ കടുവകളുടെ എണ്ണം എത്രയാണ് - 84
4
 2023 ജൂലൈ 21 ന് ഗവേഷകർക്കുള്ള കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം ആർക്കാണ് ലഭിച്ചത് - എം.ലീലാവതി
5
 2023 ലെ എയർഫോഴ്സ് ഡേ പരേഡും എയർ പ്രദർശനവും ഏത് സ്ഥലത്താണ് നടക്കുന്നത് - പ്രയാഗ്‌രാജ്
6
 2023 ജൂലൈ 21 ന് ഏത് രാജ്യത്ത് യു.പി.ഐ പേയ്‌മെന്റുകൾ അനുവദിക്കുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പു വെച്ചു - ശ്രീലങ്ക
7
 രാജ്യത്തിന്റെ ആദ്യ സാറ്റലൈറ്റ് നെറ്റ്‌വർക്ക് പോർട്ടൽ സൈറ്റ് ലഭിക്കുന്ന സംസ്ഥാനം - ഗുജറാത്ത്
8
 2023 ജൂലൈ 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി 70,000 ത്തിലധികം അപ്പോയ്ന്റ്മെന്റ് ലെറ്ററുകൾ വിതരണം ചെയ്യുന്ന മേളയുടെ പേര് - റോസ്‌ഗർ മേള
9
 മുതിർന്ന കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് സാംസ്‌കാരിക മന്ത്രാലയം ഏത് ബാങ്കുമായി കരാർ ഒപ്പിട്ടു - കാനറാ ബാങ്ക്
10
  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സർക്കാർ നിയമിച്ചത് - - സത് പാൽ ഭാനു


Daily Current Affairs | Malayalam | 22 July 2023 Highlights:Who is the current Chairperson of National Commission for Women - Rekha Sharma 53rd Kerala State Film Awards Awarded Best Actor - Mammootty What is the number of tigers in Wayanad according to the latest census of Kerala Forest Department - 84 Who has received the Kairali Lifetime Achievement Award for Researchers on 21st July 2023 - M. Leelavati Air Force Day Parade and Air Show 2023 will be held at which place - Prayagraj India signs agreement to allow UPI payments on July 21, 2023 Which country - Sri Lanka State to get country's first satellite network portal site - Gujarat The name of the fair where Prime Minister Narendra Modi will distribute over 70,000 appointment letters on July 22, 2023 – Rosgar Mela Ministry of Culture has signed an agreement with which bank to provide financial assistance to senior artistes - Canara Bank Government Appointed Managing Director of Life Insurance Corporation - Sat Pal Bhanu More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.