Daily Current Affairs | Malayalam | 23 July 2023

Daily Current Affairs | Malayalam | 23 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 23 ജൂലൈ 2023


1
  2022 ൽ പത്മശ്രീ അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകന്റെ പേര് - കെ.വി.റാബിയ
2
 2023 ജൂലൈ 22 ന് ഇന്ത്യ വിയറ്റ്നാമിന് സമ്മാനിച്ച കപ്പലിന്റെ പേര് - ഐ.എൻ.എസ് കിർപാൻ
3
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ റെക്കോർഡിന് ഒപ്പമെത്തിയത് ഏത് മുഖ്യമന്ത്രിയാണ് - നവീൻ പട്‌നായിക്
4
 രണ്ടാം ലോക മഹായുദ്ധത്തിൽ തങ്ങളുടെ രാജ്യത്തിനായി പോരാടിയ 'വി.സി.യശ്വന്ത് ഗാഡ് ഗെ സൺഡിയൽ മെമ്മോറിയൽ' അനാച്ഛാദനം ചെയ്തു കൊണ്ട് ഇന്ത്യൻ സൈന്യത്തെ ആദരിച്ച രാജ്യം - ഇറ്റലി
5
 വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അഭിപ്രായത്തിൽ, ഈ വർഷം ജൂൺ 2023 വരെ എത്ര ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു - 87,026 ഇന്ത്യക്കാർ
6
 2023 ജൂലൈ 22 വരെ ദേശീയ ടെലിമെന്റൽ ഹെൽത്ത് പ്രോഗ്രാമായ ടെലിമാഗസിന് ലഭിച്ച മൊത്തം കോളുകളുടെ എണ്ണം - 2,00,000 കോളുകൾ
7
 2023 ഐ.സി.സി ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി ആരെയാണ് നിയമിച്ചത് - ഷാറൂഖ് ഖാൻ
8
 2023 ജൂലൈ 22 ന് ചൈനീസ് ജോഡികളെ തോൽപ്പിച്ച് കൊറിയ ഓപ്പൺ ടൂർണമെന്റിന്റെ പുരുഷ ഡബിൾസ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരങ്ങളുടെ പേര് - സാത്വിക് സായ്രാജ് രെങ്കി റെഡ്ഢിയും ചിരാഗ് ഷെട്ടിയും
9
 2023 ജൂലൈ 22 ന് കേരള ഹൈക്കോടതിയുടെ 38 -ആംത് ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ആരാണ് - ആശിഷ് ജിതേന്ദ്ര ദേശായി
10
  ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25-ാമത് ഡയറക്ടർ ജനറലായി നിയമിതനായത് - രാകേഷ് പാൽ


Daily Current Affairs | Malayalam | 23 July 2023 Highlights:Name of social worker from Kerala who won Padma Shri award in 2022 - KV Rabia Name of the ship gifted by India to Vietnam on July 22, 2023 - INS Kirpan Which Chief Minister has equaled former West Bengal Chief Minister Jyoti Basu's record as the second longest serving Chief Minister in India - Naveen Patnaik The country that honored the Indian Army by unveiling the 'VC Yashwant Gad Ge Sundial Memorial' who fought for their country in World War II - Italy According to External Affairs Minister S. Jayashankar, how many Indians renounced Indian citizenship this year till June 2023 - 87,026 Indians Total number of calls received by Telemagus, the national telemental health program till 22 July 2023 – 2,00,000 calls Who has been appointed as the brand ambassador of ICC World Cup 2023 - Shah Rukh Khan Name of Indian players who beat Chinese pair to enter men's doubles final of Korea Open tournament on July 22, 2023 - Satwik Sairaj Rengi Reddy and Chirag Shetty Who will be sworn in as the 38th Chief Justice of Kerala High Court on 22 July 2023 - Ashish Jitendra Desai Appointed 25th Director General of Indian Coast Guard - Rakesh Pal More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.