Daily Current Affairs | Malayalam | 01 August 2023

Daily Current Affairs | Malayalam | 01 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഓഗസ്റ്റ് 2023


1
  പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി സോളാർ പാർക്ക് ഉദ്‌ഘാടനം ചെയ്തത് എവിടെയാണ് - യു.എൻ ആസ്ഥാനം
2
 2023 ജൂലൈ 31 ന് അന്തരിച്ച വക്കം ബി.പുരുഷോത്തമൻ ഏത് സംസ്ഥാനത്തിന്റെ 18 -ആമത്തെ ഗവർണ്ണർ ആയിരുന്നു - മിസോറാം
3
 നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പ്രകാരം 2022 ൽ കേരളത്തിലെ കടുവകളുടെ എണ്ണം എത്രയാണ് - 213
4
 ലോക കോഫി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏഷ്യൻ നഗരമായി മാറാൻ പോകുന്ന ഇന്ത്യയിലെ നഗരം ഏതാണ് - ബെംഗളൂരു
5
 ഏത് തീയതിയിലാണ് ചന്ദ്രയാൻ 3 ചന്ദ്രനെ ലക്ഷ്യമാക്കി ഐ.എസ്.ആർ.ഒ ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടത്തിയത് - 01 ഓഗസ്റ്റ് 2023
6
 ലോകത്തിലെ ഏറ്റവും വലിയ ദേശീയ പുരുഷ മത്സരമായ 'ദി റുബാരു' മിസ്റ്റർ ഇന്ത്യ മത്‌സരം ഏത് സംസ്ഥാനമാണ് ആതിഥേയത്വം വഹിക്കുന്നത് - ഗോവ
7
 2023 ലെ ശ്രീലങ്കൻ അത്ലറ്റിക്സ് ദേശീയ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - 14 മെഡലുകൾ
8
 നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ പുതിയ ഡയറക്ടർ - പ്രൊഫ.ഗണേശൻ കണ്ണബീരൻ
9
 എഞ്ചിനീയറിംഗ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ (EPIL) ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയി PSEB (പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ്) പാനൽ തിരഞ്ഞെടുത്തത് - ശിവേന്ദ്ര നാഥ്


Daily Current Affairs | Malayalam | 01 August 2023 Highlights:Where isPrime Minister Narendra Modi inaugurated Gandhi Solar Park - UN Headquarters Vakkam B. Purushothaman who died on 31 July 2023 was the 18th Governor of which state – Mizoram What is the number of tigers in Kerala in 2022 according to National Tiger Conservation Authority - 213 Which city in India is set to become the first Asian city to host the World Coffee ConferenceBengaluru On which date ISRO performed translunar injection of Chandrayaan 3 towards moon - 01 August 2023 Which state hosts the world's largest national men's pageant 'The Rubaru' Mr. India Pageant - Goa How many medals India won in Sri Lanka Athletics National Championship 2023 - 14 medals New Director of National Assessment and Accreditation Council - Prof. Ganesan Kannabeeran PSEB (Public Enterprises Selection Board) panel selected – Shivendra Nath as Chairman and Managing Director of Engineering Projects India Limited (EPIL) More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.