Daily Current Affairs | Malayalam | 30 July 2023

Daily Current Affairs | Malayalam | 30 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 30 ജൂലൈ 2023


1
  ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക് ഏതാണ് - ടെക്‌നോപാർക്ക്, തിരുവനന്തപുരം
2
 2022 ലെ ജെ.സി.ഡാനിയേൽ അവാർഡ് ആർക്കാണ് ലഭിച്ചത് - ടി.വി.ചന്ദ്രൻ
3
 2023 ഓഗസ്റ്റ് 01 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന ഡിജിറ്റൽ സയൻസ് പാർക്ക് ഏത് ജില്ലയിലാണ് - തിരുവനന്തപുരം
4
 2023 ജൂലൈ 29 ന് രാമേശ്വരത്ത് 'ഡോ.എ.പി.ജെ.അബ്ദുൽ കലാം : മെമ്മറീസ് നെവർ ഡൈ' എന്ന പുസ്തകം പ്രകാശനം ചെയ്തത് ആരാണ് - കേന്ദ്രമന്ത്രി അമിത് ഷാ
5
 ജൂലൈ 29 ലെ കടുവ ദിനാചരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ കടുവകളുടെ വാർഷിക വളർച്ചാ നിരക്ക് എത്രയാണ് - പ്രതിവർഷം 6.1 %
6
 എഫ്.വൈ 23 ലെ മുൻ നിര ഇന്ത്യൻ ഐ.ടി കമ്പനികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സി.ഇ.ഒ ആരാണ് - വിപ്രോ സി.ഇ.ഒ തിയറി ഡെലാപോർട്ട്
7
 ലോക അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിൽ ഒരേ ഇനത്തിൽ ആറ് തവണ വിജയിച്ച ആദ്യത്തെ നീന്തൽ താരത്തിന്ടെ പേര് - കാറ്റി ലെഡെക്കി
8
 2023 ജൂലൈ 29 ന് ചൈനയിലെ ചെങ് ടുവിൽ നടന്ന എഫ്.ഐ.എസ്.യു സമ്മർ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടിയത് ഏത് ഇനത്തിലാണ് - 10 മീറ്റർ എയർ പിസ്റ്റൾ ഇവൻറ്
9
 ഒരു പഠനമനുസരിച്ച് കാലാവസ്ഥാ വ്യതിയാനം ഏത് ഇന്ത്യൻ സംസ്ഥാനത്തെ ജല ദൗർലഭ്യമുള്ള മരുഭൂമിയാക്കി മാറ്റാൻ സാധ്യതയുണ്ട് - പഞ്ചാബ്
10
 2023 ജൂനിയർ ഏഷ്യൻ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് - അസ്മിത ഡേ


Daily Current Affairs | Malayalam | 30 July 2023 Highlights:Which is India's first IT Park - Technopark, Thiruvananthapuram 2022 JC Daniel Award Winner - TV Chandran Digital Science Park to be inaugurated by Chief Minister Pinarayi Vijayan on August 01, 2023 in which district - Thiruvananthapuram On 29th July 2023 at Rameswaram the book 'Dr APJ Abdul Kalam : Memories Never Die' was released by Who - Union Minister Amit Shah What is the annual growth rate of tigers in India according to a report on Tiger Day on 29th July - 6.1 % per annum Who is the highest paid CEO among top Indian IT companies in FY23 - Wipro CEO Thierry Delaport Named the first swimmer to win the same event six times at the World Aquatics Championships - Katie Ledecky India won first medal in FISU Summer World University Games held at Chengdu, China on 29 July 2023 in which event - 10m air pistol event According to a study, climate change is likely to turn Indian state into a water-scarce desert – Punjab 2023 Junior Asian Judo Championship Gold - Asmita Dey More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.