Daily Current Affairs | Malayalam | 01 October 2023

Daily Current Affairs | Malayalam | 01 October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഒക്‌ടോബർ 2023


1
 മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ പേര് എന്താണ് - The Story of My Experiments with Truth
2
 ഏത് വിഭാഗത്തിലാണ് കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസത്തിന്ടെ ഗോൾഡ് അവാർഡ് നേടിയത് - പ്രാദേശിക ഉറവിടത്തിന് ഏറ്റവും മികച്ചത് കരകൗശലവും ഭക്ഷണവും
3
  2023 സെപ്റ്റംബർ 30 ന് 28 -ആംത് ഡയറക്ടർ ജനറൽ ബോർഡർ റോഡ്സ് ആയി ചുമതലയേറ്റത് ആരാണ് - ലഫ്റ്റനൻറ് ജനറൽ രഘു ശ്രീനിവാസൻ
4
 2000 രൂപ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ ഉള്ള ആർ.ബി.ഐ യുടെ അവസാന തീയതി എന്താണ് - 07 ഒക്ടോബർ 2023
5
  ജമ്മു കാശ്മീരിലെ മാലിന്യത്തിനെതിരായ യുദ്ധത്തിന്ടെ അംബാസഡറായി ആരെയാണ് നാമനിർദ്ദേശം ചെയ്തത് - ക്യാപ്റ്റൻ ബനാ സിംഗ്
6
 2023 ൽ ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ഐ.സി.സി വെളിപ്പെടുത്തിയ മസ്കറ്റ് ജോഡികളുടെ പേരുകൾ എന്തൊക്കെയാണ് - ബ്ലേസ്‌, ടോങ്ക്
7
  2023 സെപ്റ്റംബർ 30 ന് മാലിദ്വീപിന്ടെ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - മുഹമ്മദ് മുയിസു
8
  2023 ലെ ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസ് ടെന്നിസിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങളുടെ പേര് - രോഹൻ ബൊപ്പണ്ണയും റുതുജ ബോസാലെയും
9
 ഇന്ത്യൻ അത്ലറ്റുകളായ കാർത്തിക്കും ഗുൽവീറും 2023 ലെ ഏഷ്യൻ ഗെയിംസിൽ ഏത് ഇനത്തിലാണ് രണ്ടും മൂന്നും സ്ഥാനം നേടിയത് - പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടം
10
  19 -ആം ഏഷ്യൻ ഗെയിംസിൽ മെൻസ് 10m എയർ പിസ്റ്റൾ ടീം ഇവന്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടവർ - സരബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ


Daily Current Affairs | Malayalam | 01 October 2023 Highlights:What is the name of Mahatma Gandhi's autobiography - The Story of My Experiments with Truth In which category Kerala's Responsible Tourism Mission won the International Center for Responsible Tourism's Gold Award - Best for Locally Sourced Crafts and Food Who took over as 28th Director General Border Roads on 30 September 2023 - Lt Gen Raghu Srinivasan What is RBI last date to deposit or transfer Rs.2000 - 07 October 2023 Who has been nominated as the ambassador of the war against garbage in Jammu and Kashmir - Captain Bana Singh What are the names of the pair of muskets revealed by the ICC ahead of the 2023 Cricket World Cup in India - Blaze, Tonk Who was elected President of Maldives on 30th September 2023 – Mohammed Muizu Name of Indian players who won mixed doubles tennis gold in Asian Games 2023 - Rohan Bopanna and Rutuja Bhosale Indian athletes Karthik and Gulveer finished second and third in which event at the 2023 Asian Games - Men's 10000m Members of the Indian team that won gold in the men's 10m air pistol team event at the 19th Asian Games - Sarabjot Singh, Arjun Singh Cheema and Shiva Narwal More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.