Daily Current Affairs | Malayalam | 30 September 2023

Daily Current Affairs | Malayalam | 30 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 30 സെപ്റ്റംബർ 2023


1
 മഹാത്മാഗാന്ധിയെ ബാപ്പു എന്ന് അഭിസംബോധന ചെയ്തത് ആരാണ് - സുഭാഷ് ചന്ദ്രബോസ്
2
 2021 -22 വർഷത്തേക്കുള്ള നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ നേടിയ കേരളത്തിൽ നിന്നുള്ള എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുടെ പേര് - ഡോ.ലക്ഷ്മി
3
  2023 സെപ്റ്റംബർ 29 ന് അന്തരിച്ച പ്രശസ്ത കലാകാരൻ കോട്ടക്കൽ ഗോപി നായർ ഏത് മേഖലയിലെ പ്രശസ്ത കലാകാരനാണ് - കഥകളി
4
 വാർഷിക നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പ്രകാരം 2018 മുതൽ 2021 വരെയുള്ള ആത്മഹത്യാ സൂചികയിൽ കേരളത്തിന്റെ റാങ്ക് എത്രയാണ് - അഞ്ചാം സ്ഥാനം
5
  2023 ലെ ശാസ്ത്ര രാമാനുജൻ സമ്മാനം ആർക്കാണ് ലഭിക്കുക - Ruixiang Zhang
6
 പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതാര് - കെ.എൻ.ശാന്ത് കുമാർ
7
  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന് ഏത് ബാങ്കിൽ ഓഹരി വാങ്ങാൻ അനുമതി നൽകി - ഫെഡറൽ ബാങ്ക്
8
  2023 സെപ്റ്റംബർ 30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 'സങ്കൽപ് സപ്താഹ്' എന്ന സവിശേഷമായ ഒരാഴ്ച നീളുന്ന സംരംഭം ആരാണ് ഉദ്‌ഘാടനം ചെയ്യുന്നത് - പ്രധാനമന്ത്രി നരേന്ദ്രമോദി
9
 2022 ഏഷ്യൻ ഗെയിംസിൽ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത് ആരാണ് - കിരൺ ബലിയാൻ
10
  2023 -ൽ സെപ്റ്റിമിയാസ് അവാർഡ്‌സിൽ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുക്കപ്പെട്ടത് - ടൊവിനോ തോമസ്


Daily Current Affairs | Malayalam | 30 September 2023 Highlights:Who addressed Mahatma Gandhi as Bapu - Subhash Chandra Bose Name of NSS Program Officer from Kerala who won National Service Scheme Awards for 2021-22 - Dr. Lakshmi Renowned Artist Kotakkal Gopi Nair who passed away on 29 September 2023 is a famous artist in which field - Kathakali How Kerala Ranks in Suicide Index 2018 to 2021 According to Annual National Crime Records Bureau - 5th Position Who will receive the 2023 Shastra Ramanujan Prize - Ruixiang Zhang K.N Shanth Kumar has been elected as the Chairman of the Board of Directors of Press Trust of India Reserve Bank of India allowed International Finance Corporation to buy stake in which bank – Federal Bank A unique week-long initiative called 'Sankalp Saptah' will be inaugurated by Prime Minister Narendra Modi on 30th September 2023 at Bharat Mandap, New Delhi. Who won India's first medal in shot put at 2022 Asian Games - Kiran Baliyan Nominated for Best Asian Actor at Septimius Awards 2023 - Tovino Thomas More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.