Daily Current Affairs | Malayalam | 03 September 2023

Daily Current Affairs | Malayalam | 03 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 03 സെപ്റ്റംബർ 2023


1
 ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിന് പകരം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയുടെ മികച്ച ചെസ്സ് കളിക്കാരനായി മാറിയത് ആരാണ് - ഡി.ഗുകേഷ്
2
 2023 ൽ രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡ് നൽകുന്നതിന് കേരളത്തിൽ നിന്ന് എത്ര സ്കൂൾ അധ്യാപകരെ തിരഞ്ഞെടുത്തു - രണ്ട്
3
 കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുകളുടെ വിരമിക്കൽ പ്രായം എത്ര വർഷമായി ഉയർത്തും - 12 വർഷം
4
  കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിവൽ കേരളത്തിലെ ഏത് നഗരത്തിലാണ് നടക്കുന്നത് - കൊച്ചി
5
 ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യതകൾ ആരായാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. ആരാണ് ഈ സമിതിയുടെ ചെയർമാൻ - മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
6
 2023 സെപ്റ്റംബർ 6 മുതൽ 20 -ആംത് ആസിയാൻ ഇന്ത്യ ഉച്ചകോടിക്കും 18 -ആംത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്കും ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - ഇന്തോനേഷ്യ
7
 ആദിത്യ എൽ.1 ബഹിരാകാശ പേടകം അതിന്ടെ എൻജിൻ ഉപയോഗിച്ച് എൽ.1 ലേക്ക് എത്താൻ ഏത് മോട്ടോർ എഞ്ചിനാണ് ഉപയോഗിക്കുന്നത് - ലിക്വിഡ് അപ്പോജി മോട്ടോർ എൻജിൻ
8
  അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ ട്രാൻസ് ജെൻഡർ വനിതാ താരമാകാൻ പോകുന്നത് ആരാണ് - ഡാനിയേൽ മക് ഗഹേ
9
 2023 ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ വേദി - തൃശൂർ
10
  2023 ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ജേതാക്കൾ - മോഹൻ ബഗാൻ സൂപ്പർ ജയന്റ്


Daily Current Affairs | Malayalam | 03 September 2023 Highlights:Who replaces legendary Viswanathan Anand as India's best chess player after three decades - D. Gukesh How many school teachers from Kerala have been selected for the National Award for the best teachers in the country in 2023 - Two By how many years will the retirement age of KSRTC super fast buses be increased - 12 years Kerala's first international calligraphy festival is held in which city in Kerala - Kochi The government formed a committee to explore the possibilities of one country one election. Who is the Chairman of this Committee - Former President Ram Nath Kovind Which country will host the 20th ASEAN India Summit and the 18th East Asia Summit from September 6, 2023 – Indonesia Aditya L.1 spacecraft uses its engine to reach L.1 which motor engine – Liquid Apogee motor engine Who will become the first transgender woman player to play international cricket - Danielle McGahey 2023 International Children's Film Festival of Kerala Venue - Thrissur 2023 Durant Cup Football Winners - Mohun Bagan Super Giant More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.