Daily Current Affairs | Malayalam | 04 September 2023

Daily Current Affairs | Malayalam | 04 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 04 സെപ്റ്റംബർ 2023


1
 സൈലന്റ് വാലി നാഷണൽ പാർക്ക് ഉദ്‌ഘാടനം ചെയ്തത് ആരാണ് - രാജീവ് ഗാന്ധി
2
 ഇന്ത്യൻ മിലിട്ടറി നഴ്സിംഗ് സർവീസിന്ടെ മേജർ ജനറൽ ആയി പ്രൊമോഷൻ ലഭിച്ചത് കേരളത്തിൽ നിന്ന് ആരാണ് - പി.ഡി.ഷീന
3
 പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ മേധാവിയായി അടുത്തിടെ നിയമിതനായത് ആരാണ് - മനീഷ് ദേശായി
4
  ഒക്ടോബറിനെ 'ഹിന്ദു പൈതൃക മാസമായി' പ്രഖ്യാപിച്ച യു.എസ് സംസ്ഥാനം - ജോർജിയ
5
 02 സെപ്റ്റംബർ 2023 ന് കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ്സിൽ വനിതാ റാപ്പിഡ് ചാമ്പ്യൻ ആരായിരുന്നു - ദിവ്യ ദേശ് മുഖ്
6
 2023 ലെ ആദ്യ പുരുഷ ഹോക്കി 5 ഏഷ്യാ കപ്പ് ഏത് ടീമിനെതിരെയാണ് ഇന്ത്യ നേടിയത് - പാകിസ്ഥാൻ
7
 ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിൽ തൻ്റെ 250 -ആം പുരുഷ ഏകദിനം നിയന്ത്രിക്കുന്ന മുൻ ഇന്ത്യൻ ബൗളറുടെ പേര് - ജവഗൽ ശ്രീനാഥ്
8
  2023 സെപ്റ്റംബർ 03 ന് തായ്‌വാനിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിന്റെ പേര് - ടൈഫൂൺ ഹൈകുയി
9
 സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻടെ പുതിയ ഡയറക്ടർ ജനറൽ - ധീരേന്ദ്ര ഓജ
10
  ഇന്ത്യയിൽ ആദ്യമായി ഗൊറില്ലാ ഗ്ലാസ് നിർമ്മാണ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം - തെലങ്കാന


Daily Current Affairs | Malayalam | 04 September 2023 Highlights:Silent Valley National Park was inaugurated by Rajiv Gandhi Who from Kerala got promotion as Major General in Indian Military Nursing Service - P.D Sheena Who was recently appointed as the head of Press Information Bureau - Manish Desai US State - Georgia declared October as 'Hindu Heritage Month' Who was the Women's Rapid Champion at Tata Steel Chess in Kolkata on 02 September 2023 - Divya Desh Mukh India won the 1st men's hockey 5 Asia Cup 2023 against which team - Pakistan Name of former Indian bowler who will manage his 250th Men's ODI in Asia Cup match between India and Nepal - Javagal Srinath Name of typhoon that hit Taiwan on September 03, 2023 - Typhoon Haikui New Director General of Central Bureau of Communication - Dhirendra Ojha Telangana is the state where India's first Gorilla Glass manufacturing factory is set up More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.