Daily Current Affairs | Malayalam | 09 August 2023

Daily Current Affairs | Malayalam | 09 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഓഗസ്റ്റ് 2023


1
  ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏതാണ് - ഭൂട്ടാൻ
2
 പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ഏത് തീയതിയിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു - 05 സെപ്റ്റംബർ 2023
3
 15 -ആം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിലെ ആദ്യത്തെ നിയമകാര്യം ഏത് വിഷയത്തിലായിരുന്നു - ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനുള്ള ബിൽ
4
  മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു - മായ
5
  ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ മാസം ഏത് - ജൂലൈ 2023
6
 2023 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ ആര് നയിക്കും - നീരജ് ചോപ്ര
7
 ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ കുറിച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ പേര് - ' ഹല്ല ബോൾ'
8
  2023 മെയ് മാസത്തിൽ യു.കെ യിലും അടുത്തിടെ ഇന്ത്യയിൽ മഹാരാഷ്ട്രയിലും റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് വേരിയന്റിന്റെ പേര് - ഇ.ജി.5.1 അല്ലെങ്കിൽ ഏരീസ്
9
 ഒറീസ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - ജസ്റ്റിസ് സുഭാസിസ് തലപത്ര
10
 2023 ഓഗസ്റ്റിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി - സിദ്ദിഖ് ഇസ്മായിൽ


Daily Current Affairs | Malayalam | 09 August 2023 Highlights:Which is the smallest neighboring country of India - Bhutan The Election Commission has announced the date on which the Pudupally by-election will be held - 05 September 2023 On which subject was the first legislative matter in the ninth session of the 15th Kerala Legislative Assembly - Protection of Health Workers Bill The Ministry of Defense has decided which operating system to replace the Microsoft operating system with - Maya Which month recorded the hottest temperature ever recorded on earth - July 2023 Who will lead the Indian team at the 2023 World Athletics Championships - Neeraj Chopra The title of the short film produced by the Sports Authority of India is 'Halla Ball' about the athletes participating in the Asian Games. Indian American - Vaibhav Taneja appointed as Tesla's new Chief Financial Officer A new covid variant reported in May 2023 in the UK and recently in Maharashtra, India is named - EG5.1 or Aries The person sworn in as the new Chief Justice of Orissa High Court - Justice Subhasis Thalapatra Famous Malayalam director and screenwriter - Siddique Ismail who passed away in August 2023 More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.