Daily Current Affairs | Malayalam | 10 August 2023

Daily Current Affairs | Malayalam | 10 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 10 ഓഗസ്റ്റ് 2023


1
 ഉക്രെയ്‌നിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ഏതാണ് - കൈവ്
2
 സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് ഔദ്യോഗികമായി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ ഏക കണ്ഠമായി അംഗീകരിച്ചത് ഏത് തീയതിയിലാണ് - 09 ഓഗസ്റ്റ് 2023
3
 കേരളത്തിലെ പതിനഞ്ചാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ലോങ്ങ് ഡോക്യുമെന്ററി അവാർഡ് നേടിയ ഡോക്യുമെന്ററി ഏതാണ് - എൻ്റെ സ്വപ്നങ്ങളുടെ നാട്
4
  ഏത് ഇനം പൈനാപ്പിൾ വളർത്തിയതിനാണ് പരപ്പി എന്ന ആദിവാസി കർഷകന് 2020 -21 പ്ലാന്റ് ജീനോം സേവിയർ ഫാർമേഴ്‌സ് അംഗീകാരം ലഭിച്ചത് മക്കൾ തൂക്കി
5
  രാജ്യത്ത് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം - കർണാടക
6
 ചൈനയിലെ ചെങ്ഡുവിൽ നടന്ന 31 -ആംത് വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യയുടെ റാങ്ക് - ഏഴാമത്
7
 ഏത് രാജ്യമാണ് ബ്രിക്സ് സ്റ്റാർട്ടപ്പ് ഫോറം ആരംഭിക്കുന്നത് - ' ഇന്ത്യ
8
  സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ ചെയർമാനായി നിയമിതനായത് - സഞ്ജയ് കുമാർ അഗർവാൾ
9
 2023 ഓഗസ്റ്റിൽ അന്തരിച്ച ഓസ്കാർ ജേതാവായ അമേരിക്കൻ സംവിധായകൻ - വില്യം ഫ്രീഡ്കിൻ


Daily Current Affairs | Malayalam | 10 August 2023 Highlights:Which is the largest city and capital of Ukraine - Kyiv On which date the Kerala Legislative Assembly unanimously passed a resolution asking the Center to officially change the state's name to 'Kerala' - 09 August 2023 Which documentary won the Best Long Documentary Award at the 15th International Documentary and Short Film Festival of Kerala - Land of My Dreams Parappi, a tribal farmer, has been recognized by Plant Genome Xavier Farmers 2020-21 for growing which variety of pineapple - Makkal Hanggi Karnataka has the largest number of elephants in the country India Ranks 7th in 31st World University Games held at Chengdu, China Which country is launching the BRICS Startup Forum - India Sanjay Kumar Aggarwal Appointed as Chairman of Central Board of Direct Taxes and Customs Oscar-winning American director who passed away in August 2023 - William Friedkin More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.