Daily Current Affairs | Malayalam | 10 September 2023

Daily Current Affairs | Malayalam | 10 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 10 സെപ്റ്റംബർ 2023


1
 19 -ആംത് ഏഷ്യൻ ഗെയിംസ് ഏത് രാജ്യത്താണ് നടക്കുന്നത് - ചൈന
2
 സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ അടുത്തിടെ സമാപിച്ച ആദ്യത്തെ ഹെർപെറ്റോഫൗണൽ സർവേയിൽ എത്ര ഇനങ്ങളെ കണ്ടെത്തി - 126 ഇനം
3
  ഗ്ലോബൽ ബയോഫ്യൂവൽ അലയൻസ് ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഏത് തീയതിയിലാണ് - 09 സെപ്റ്റംബർ 2023
4
  2023 സെപ്റ്റംബർ 09 ന് നടന്ന ജി -20 ഇന്ത്യ ഉച്ചകോടിയിൽ സ്ഥിരാംഗമായത് ഏത് രാജ്യങ്ങളുടെ യൂണിയനാണ് - ആഫ്രിക്കൻ യൂണിയൻ
5
 ജി-20 നേതാക്കൾക്കായി ഇന്ത്യൻ പ്രസിഡന്റ് ഒരുക്കിയ പ്രത്യേക അത്താഴ വേളയിൽ ഏത് പേരിലാണ് സംഗീത പ്രകടനം പ്രദർശിപ്പിച്ചത് - ഭാരത വാദ്യ ദർശനം
6
 ഇന്ത്യയിലെ പൊതു ഗതാഗതത്തിനായി എളുപ്പത്തിൽ ഡിജിറ്റൽ ടിക്കറ്റിങ് സുഗമമാക്കുന്നതിന് 'റു പേ എൻ.സി.എം.സി പ്രീപെയ്‌ഡ്‌ കാർഡ് ആരംഭിച്ച ബാങ്ക് ഏതാണ് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7
  അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ സർപാംഗിലെ ഗെലെഫുവിനെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിന്റെ പദ്ധതിയുടെ മതിപ്പ് ചെലവ് എത്രയാണ് - 10 ബില്യൺ
8
  2023 ലെ ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ ടൂർണമെന്റിൽ ബ്ലിറ്റ്സ് കിരീടം നേടിയത് ആരാണ് - ജി.എം.അലക്‌സാണ്ടർ ഗ്രിഷ് ചുക്ക്
9
 09 സെപ്റ്റംബർ 2023 ന് യു.എസ് പുരുഷ ഡബിൾസ് ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ ടെന്നീസ് കളിക്കാരന്റെ പേര് - രോഹൻ ബൊപ്പണ്ണ
10
 ഇന്തോനേഷ്യയുടെ ആദ്യ ഗോൾഡൻ വിസ നേടിയത് - സാം ആൾട്ട്മാൻ
11
 ലോകത്തെ ആദ്യ പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ അവതരിപ്പിച്ച രാജ്യം - ഇന്ത്യ


Daily Current Affairs | Malayalam | 10 September 2023 Highlights:19th Asian Games will be held in which country - China How many species were found in the recently concluded first herpetofaunal survey in South Wayanad Forest Division - 126 species On which date Prime Minister Narendra Modi announced the launch of Global Biofuel Alliance - 09 September 2023 G-20 India Summit held on September 09, 2023 Which union of countries became a permanent member - African Union What musical performance was performed during the special dinner hosted by the President of India for the G-20 leaders - Bharat Vadya Darshanam Which bank has launched 'RuPay NCMC Prepaid Card' to facilitate easy digital ticketing for public transport in India - State Bank of India What is the estimated cost of the railway line project connecting Assam's Kokrajhar to Sarpang's Gelefu in Bhutan - 10 billion Who won the Blitz title at Tata Steel Chess India Tournament 2023 - G.M Alexander Grishchuk 09 September 2023 Name of Indian Tennis Player who lost in US Men's Doubles Final - Rohan Bopanna Indonesia's first golden visa holder - Sam Altman The country that introduced the world's first portable disaster hospital - India More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.