Daily Current Affairs | Malayalam | 11 September 2023

Daily Current Affairs | Malayalam | 11 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 11 സെപ്റ്റംബർ 2023


1
 ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഏത് സ്റ്റേഷനുമായി ബന്ധിപ്പിക്കും - മുംബൈ അഹമ്മദാബാദ്
2
 ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ വിദ്യാർത്ഥികൾ ഏത് പേരിലാണ് യുവി രശ്മികൾ പഠിക്കാൻ ഉപഗ്രഹം നിർമ്മിക്കുന്നത് - WESAT
3
  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ജി-20 പ്രസിഡന്റ് സ്ഥാനം ലഭിച്ച ബ്രസീൽ പ്രെസിഡന്റിന്റെ പേര് - ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ
4
  19 -ആംത് ഏഷ്യൻ കോസ്റ്റ് ഗാർഡ് ഏജൻസികളുടെ മീറ്റിംഗ് ഏത് രാജ്യത്താണ് നടന്നത് - തുർക്കിയെ
5
 നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2021 ലെ ആകെ ആത്മഹത്യകളിൽ എത്ര ശതമാനം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത് - 8 ശതമാനം (13,089 ഇരകൾ)
6
 അടുത്തിടെ ട്രാൻസ് ജെൻഡർ വിഭാഗത്തിന് 1000 രൂപ പെൻഷൻ അനുവദിച്ച സംസ്ഥാനം ഏതാണ് - ജാർഖണ്ഡ്
7
  2023 സെപ്റ്റംബർ 08 ന് 2000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഏറ്റവും വിനാശകരമായ ഭൂകമ്പം ഏത് രാജ്യത്താണ് അനുഭവപ്പെട്ടത് - മൊറോക്കോ
8
  2023 സെപ്റ്റംബർ 10 ന് അരിന സബലെങ്കയെ തോൽപ്പിച്ച് യു.എസ് ഓപ്പൺ 2023 വനിതാ സിംഗിൾസ് ഫൈനലിൽ ആരാണ് വിജയിച്ചത് - കൊക്കോ ഗൗഫ്
9
 യു.എസ് ഓപ്പൺ 2023 പുരുഷ സിംഗിൾസ് ഫൈനലിൽ വിജയിച്ചത് ആരാണ് - നൊവാക് ജോക്കോവിച്ച്
10
 ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്നത് - ഹൈദരാബാദ്


Daily Current Affairs | Malayalam | 11 September 2023 Highlights:India's first bullet train will connect to which station - Mumbai Ahmedabad Students of Lal Bahadur Shastri Institute of Technology for Women build a satellite to study UV rays by which name - WESAT Name of Brazilian President who received G20 Presidency from Indian Prime Minister Narendra Modi - Luiz Inacio Lula da Silva The 19th Asian Coast Guard Agencies Meeting was held in which country - Turkey According to the National Crime Records Bureau, what percentage of total suicides in 2021 were students - 8 percent (13,089 victims) Which state has recently sanctioned a pension of Rs 1000 to the transgender category – Jharkhand Which country experienced the most devastating earthquake on September 08, 2023 killing over 2000 people – Morocco Who won the US Open 2023 Women's Singles Final against Aryna Zabalenka on September 10, 2023 - Coco Gauff Who Wins US Open 2023 Men's Singles Final - Novak Djokovic India's first solar roof cycling track comes into existence - Hyderabad More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.