Daily Current Affairs | Malayalam | 15 September 2023

Daily Current Affairs | Malayalam | 15 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 15 സെപ്റ്റംബർ 2023


1
 2023 സെപ്റ്റംബർ 19 മുതൽ നടക്കാനിരിക്കുന്ന ഇന്ത്യയിലെ ഏത് ഗെയിമുമായാണ് സുബ്രോട്ടോ കപ്പ് ബന്ധപ്പെട്ടിരിക്കുന്നത് - ഫുട്ബോൾ
2
 2023 സെപ്റ്റംബർ 14 ന് തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ ജെ.സി.ഡാനിയേൽ അവാർഡ് ആർക്കാണ് ലഭിച്ചത് - ടി.വി.ചന്ദ്രൻ
3
  ഒ.ഐ.എം.എൽ (ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജി) സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്ന ലോകത്തിലെ 13 -ആംതെ രാജ്യമായി മാറിയ രാജ്യം ഏത് - ഭാരതം
4
  ഇന്ത്യാ ഗവൺമെന്റിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഏക രേഖയായി മാറാൻ പോകുന്നത് ഏത് രേഖയാണ് - ജനന മരണ രജിസ്ട്രേഷൻ
5
 2023 സെപ്റ്റംബർ 10 ന് കൊടുംകാറ്റ് കാരണം രണ്ട് അണക്കെട്ടുകൾ തകർന്ന് 5,000 ത്തിലധികം ആളുകൾക്ക് നഷ്ടമായത് ഏത് രാജ്യത്താണ് - ലിബിയ
6
 2023 സെപ്റ്റംബർ 14 ന് ജയ്പൂരിൽ ആരംഭിച്ച അന്താരാഷ്ട്ര ഡാം സുരക്ഷാ സമ്മേളനത്തിന്റെ തീം എന്താണ് - സേഫ് ആൻഡ് സെക്യൂർ ഡാംസ് എൻഷ്യൂർ നേഷൻസ് പ്രോസ്പെരിറ്റി
7
  ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി തുറക്കാനുള്ള തീരുമാനം ഏത് യോഗത്തിലാണ് എടുത്തത് - ജി-20 യോഗം
8
  ഓസ്‌ട്രേലിയയിലെ അടുത്ത ഇന്ത്യൻ ഹൈ കമ്മീഷണറായി വിദേശകാര്യ മന്ത്രാലയം ആരെയാണ് നിയമിച്ചത് - ഗോപാൽ ബാഗ്‌ളെ
9
 2023 സെപ്റ്റംബർ 14 ന് ആരാണ് മാസ്റ്റർ കാർഡ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് - രജനീഷ് കുമാർ
10
 കഥകളി കലാകാരനായ കോട്ടയ്ക്കൽ ശിവരാമന്റെ ആത്മകഥ - സ്ത്രൈണം


Daily Current Affairs | Malayalam | 15 September 2023 Highlights:Subroto Cup is associated with which game in India to be played from 19 September 2023 – Football Who won the J.C Daniel Award at the Kerala State Film Awards held in Thiruvananthapuram on 14 September 2023 - T.V Chandran India has become the 13th country in the world to issue OIML (International Organization of Legal Metrology) certificates. Which document is going to become the only document to get a certificate from the Government of India – Birth and Death Registration On September 10, 2023, two dams collapsed due to a storm and more than 5,000 people lost their lives in which country – Libya What is the theme of the International Dam Safety Conference which started in Jaipur on 14 September 2023 - Safe and Secure Dams Ensure Nations Prosperity In which meeting the decision to open the India Middle East Europe Economic Corridor was taken - G-20 meeting Who has been appointed by the Ministry of External Affairs as the next Indian High Commissioner to Australia - Gopal Bagle Who has been appointed as the Chairman of MasterCard India on 14 September 2023 – Rajneesh Kumar Autobiography of Kathakali Artist Kottaikkal Sivaraman - Sthrainam More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.