Daily Current Affairs | Malayalam | 14 September 2023

Daily Current Affairs | Malayalam | 14 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 14 സെപ്റ്റംബർ 2023


1
 കേന്ദ്ര ഗവണ്മെന്റിന്റെ പഠനമനുസരിച്ച്, രാജ്യത്തെ ഏറ്റവും ഉയർന്ന മദ്യ ഉപഭോഗ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം - അരുണാചൽ പ്രദേശ്
2
 കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപ്പ വൈറസ് ഏത് വകഭേദത്തിൽ പെടുന്നു - ബംഗ്ലാദേശ് സ്‌ട്രെയിൻ
3
  2023 സെപ്റ്റംബർ 13 ന് ഇന്ത്യൻ വ്യോമസേനയ്ക്ക് ആദ്യത്തെ സി-295 എം.ഡബ്ള്യു ട്രാൻസ്‌പോർട്ട് എയർ ക്രാഫ്റ്റ് നൽകിയ രാജ്യം ഏത് - സ്പെയിൻ
4
  അടുത്ത 3 വർഷത്തിനുള്ളിൽ 75 ലക്ഷം എൽ.പി.ജി കണക്ഷനുകൾ ഏത് സ്കീമിന് കീഴിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത് - പ്രധാനമന്ത്രി ഉജ്ജ്വല യോജന
5
 2023 സെപ്റ്റംബർ മാസത്തിൽ അഞ്ച് ദിവസത്തെ പ്രത്യേക പാർലമെൻറ് സമ്മേളനം ഏത് തീയതിയിലാണ് ആരംഭിക്കുന്നത് - 18 സെപ്റ്റംബർ 2023
6
 2023 സെപ്റ്റംബർ 15 ന് ഏത് സംസ്ഥാനത്താണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനായി ഏകദേശം 2.27 കോടി ആളുകൾ രജിസ്റ്റർ ചെയ്തത് - കർണാടക
7
  നാലാമത്തെ ജി-20 സുസ്ഥിര ധനകാര്യ വർക്കിംഗ് ഗ്രൂപ്പ് യോഗം എവിടെ വെച്ചാണ് നടന്നത് - വാരണാസി
8
  അഞ്ചാമത് ദേശീയ വീൽചെയർ റഗ്ബി ചാമ്പ്യൻഷിപ്പ് 2023 നേടിയ ടീം ഏത് - മഹാരാഷ്ട്ര
9
 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർ ആരാണ് - രവീന്ദ്ര ജഡേജ
10
 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത് - ലഡാക്ക്


Daily Current Affairs | Malayalam | 14 September 2023 Highlights:Arunachal Pradesh tops the list of highest alcohol consumption index in the country, according to central government study Nipah virus reported in Kozhikode district belongs to which strain – Bangladesh strain On September 13, 2023, which country delivered the first C-295MW transport aircraft to the Indian Air Force – Spain Under which scheme central government will release 75 lakh LPG connections in next 3 years - Pradhan Mantri Ujjwala Yojana On which date will the five-day special session of Parliament begin in the month of September 2023 – 18 September 2023 About 2.27 crore people registered to read the Preamble of the Constitution of India on 15 September 2023 in which state – Karnataka Where was the 4th G-20 Sustainable Finance Working Group meeting held - Varanasi Which team won the 5th National Wheelchair Rugby Championship 2023 – Maharashtra Who is the Indian bowler who took most wickets in Asia Cup - Ravindra Jadeja World's highest airbase comes into existence - Ladakh More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.