Daily Current Affairs | Malayalam | 21 September 2023

Daily Current Affairs | Malayalam | 21 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 21 സെപ്റ്റംബർ 2023


1
 ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് - മുംബൈ
2
 കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ 2023 സെപ്റ്റംബർ 24 ന് ഏത് സ്റ്റേഷനുകൾക്കിടയിൽ ഉദ്‌ഘാടനം ചെയ്യും - കാസർഗോഡ് - തിരുവനന്തപുരം
3
  SIMBEX -2023 എന്ന പേരിലുള്ള ഒരു നാവിക അഭ്യാസം 2023 സെപ്റ്റംബർ 21 ന് ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ ആരംഭിക്കും - ഇന്ത്യയും സിംഗപ്പൂരും
4
  ജി-20 ഇന്ത്യയുടെ പ്രെസിഡൻസിക്ക് കീഴിലുള്ള നാലാമത്തെ ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഏത് സ്ഥലത്താണ് നടക്കുന്നത് - ഖജുരാഹോ, മധ്യപ്രദേശ്
5
  13 -ആംത് ഇൻഡോ പസിഫിക് ആർമി ചീഫ്സ് കോൺഫറൻസ് ഏത് സ്ഥലത്താണ് നടക്കുന്നത് - ന്യൂഡൽഹി
6
 2023 സെപ്റ്റംബർ 20 ന് നുഖായ് ഉത്സവം ആഘോഷിച്ച സംസ്ഥാനം - ഒഡീഷ
7
  ഡിജിറ്റൽ ജീവിത നിലവാര സൂചികയിൽ ഇന്ത്യയുടെ റാങ്ക് എന്താണ് - 52 -ആംത്
8
  ഏഷ്യൻ ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തിന്ടെ പതാകയേന്തുന്ന കായിക താരങ്ങളുടെ പേര് - ഹർമൻ പ്രീത് സിംഗ്, ലോവ്ലിന ബോർഗോഹെയ്ൻ
9
 2023 ലെ ഐ.സി.സി ലോകകപ്പിനായി ടീം ഇന്ത്യയുടെ ജേഴ്‌സി പുറത്തിറക്കിയ കമ്പനി - അഡിഡാസ്
10
 ഏറ്റവും കൂടിയ ലേല തുകയ്ക്ക് വിറ്റ് പോയ ഇന്ത്യൻ പെയിന്റിംഗ് - ദി സ്റ്റോറി ടെല്ലർ


Daily Current Affairs | Malayalam | 21 September 2023 Highlights:Where is the headquarters of Khadi and Village Industries Commission - Mumbai Kerala's second Vande Bharat train will be inaugurated on 24 September 2023 between which stations - Kasargod - Thiruvananthapuram A naval exercise named SIMBEX-2023 will begin on September 21, 2023 between which countries – India and Singapore 4th G-20 Infrastructure Working Group Meeting under the Presidency of G-20 India will be held at which place - Khajuraho, Madhya Pradesh 13th Indo Pacific Army Chiefs Conference will be held at which place - New Delhi State where Nukhai festival was celebrated on September 20, 2023 - Odisha What is India's rank in digital quality of life index - 52nd Name of sportspersons who will carry the Indian team's flag at the opening ceremony of the Asian Games - Harmanpreet Singh, Lovlina Borgohain Team India's jersey for 2023 ICC World Cup - Adidas has been released by the company Indian painting sold for the highest auction price - The Storyteller More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.