Daily Current Affairs | Malayalam | 20 September 2023

Daily Current Affairs | Malayalam | 20 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 20 സെപ്റ്റംബർ 2023


1
 ഇന്ത്യയിലെ ഏത് പ്രദേശത്താണ് ഹെമിസ് ഉത്സവം ആഘോഷിക്കുന്നത് - ലഡാക്ക്
2
 പുതിയ പാർലമെൻറ് ഹൗസിന്ടെ ആദ്യ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച ആദ്യ ബിൽ ഏതാണ് - വനിതാ സംവരണ ബിൽ
3
  കൊച്ചിൻ യൂണിവേഴ്സിറ്റി കണ്ടെത്തിയ ഒരു പുതിയ ഇനം മറൈൻ ടാർഡിഗ്രേഡിന് ഏത് മുൻ രാഷ്ട്രപതിയുടെ പേരാണ് നൽകിയിരിക്കുന്നത് - എ.പി.ജെ.അബ്ദുൾ കലാം
4
  രാഷ്ട്രീയ വിജ്ഞാന പുരസ്കാരത്തിന്റെ പേരിൽ ആരംഭിക്കുന്ന പുതിയ ശാസ്ത്ര പുരസ്‌കാരങ്ങൾ എല്ലാ വർഷവും ഏത് ദിവസമാണ് പ്രഖ്യാപിക്കുക - ദേശീയ സാങ്കേതിക ദിനം
5
  പഴയ പാർലമെൻറ് മന്ദിരത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ച പേര് - സംവിധാൻ സദൻ
6
 ആദിശങ്കര ട്രസ്റ്റിന്റെ കീഴിലുള്ള കാലടിയിലെ ഏത് സ്കൂളിന് ആണ് കേന്ദ്ര സർക്കാർ സൈനിക സ്കൂൾ പദവി ലഭിച്ചത് - ശ്രീ ശാരദാ വിദ്യാലയം
7
  ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ഏത് ബ്രോഡ്‍കാസ്റ്റിംഗ് കമ്പനിയുമായി ഖാദി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കരാറിൽ ഏർപ്പെട്ടു - പ്രസാർ ഭാരതി
8
  അടുത്ത മൂന്ന് വർഷത്തേക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് എം.ഡി ആൻഡ് സി.ഇ.ഒ ആയി വീണ്ടും നിയമിക്കപ്പെട്ടത് ആരാണ് - ശശിധർ ജഗദീശൻ
9
 CART -cell തെറാപ്പിയിലെ പ്രവർത്തനത്തിന് 2023 ൽ ആർക്കാണ് അഭിമാനകരമായ ബ്രേക്ക് ത്രൂ പ്രൈസ് ജേതാവായി പ്രഖ്യാപിച്ചത് - മൈക്കൽ സഡെലൈൻ
10
 സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ് സെക്രട്ടറി ആയി നിയമിതനായത് - അഭയ് കരണ്ടിക്കർ


Daily Current Affairs | Malayalam | 20 September 2023 Highlights:Hemis festival is celebrated in which region of India – Ladakh What was the first bill introduced in the Lok Sabha on the first day of the new Parliament House - the Women's Reservation Bill A new species of marine tardigrade discovered by Cochin University is named after which former President - APJ Abdul Kalam The new science awards, starting with the Rashtriya Vigyanna Award, are announced every year on which day - National Technology Day The name proposed by Prime Minister Narendra Modi for the old Parliament building is Samvidhan Sadan Which school in Caladi under Adi Shankara Trust got Central Govt Military School status - Sri Sharada Vidyalayam Khadi and Village Industries Commission entered into an agreement with which broadcasting company to promote Khadi products - Prasar Bharti Who has been reappointed as HDFC Bank MD & CEO for the next three years - Shasidhar Jagadeesan 2023 Who Announced Winner of Prestigious Breakthrough Prize for Work in CART-cell Therapy - Michael Sadeline Appointed as Secretary, Department of Science and Technology - Abhay Karandikar More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.