Daily Current Affairs | Malayalam | 23 September 2023

Daily Current Affairs | Malayalam | 23 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 23 സെപ്റ്റംബർ 2023


1
 ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ ആരാണ് നിയമിക്കുന്നത് - ഇന്ത്യൻ പ്രസിഡന്റ്
2
 2023 ലെ വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - മാതാ അമൃതാനന്ദമയി
3
  കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ 2023 സെപ്റ്റംബർ 23 ന് ഇന്ത്യയുടെ ആദ്യത്തെ ലൈറ്റ് ഹൗസ് ഫെസ്റ്റിവൽ ഏത് സ്ഥലത്ത് ഉദ്‌ഘാടനം ചെയ്യും - ഫോർട്ട് അഗ്വാഡ ലൈറ്റ് ഹൗസ്, ഗോവ
4
  ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ നിരക്ക് അനുസരിച്ച്, മരണപ്പെട്ടയാളുടെ ആശ്രിതർക്ക് നൽകുന്ന എക്സ് ഗ്രേഷ്യാ ദുരിതാശ്വാസ തുക എത്രയായിരിക്കും - 5 ലക്ഷം രൂപ
5
  2023 സെപ്റ്റംബർ 20 മുതൽ 21 സെപ്റ്റംബർ വരെ നടന്ന ട്രൈലാറ്ററൽ മാരിടൈം പാർട്ണർഷിപ്പ് അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവിക സേനയുടെ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലിന്ടെ പേര് - ഐ.എൻ.എസ് സഹ്യാദ്രി
6
 2023 സെപ്റ്റംബർ 25 ന് ആരംഭിക്കുന്ന ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള പരിശീലനമാണ് യുദ്ധ് അഭ്യാസ് 23 - യു.എസ്.എ
7
  തങ്ങളുടെ റെയിൽവേയുടെ സിഗ്നലിംഗ് സംവിധാനം വികസിപ്പിക്കുന്നതിനായി ഇന്ത്യയുടെ IRCON ഇന്റർനാഷണൽ ലിമിറ്റഡുമായി കരാർ ഒപ്പിട്ട രാജ്യം ഏത് - ശ്രീലങ്ക
8
  ഇന്റർനാഷണൽ ലോയേർസ് കോൺഫറൻസ് 2023 സെപ്റ്റംബർ 23 ന് ഏത് സ്ഥലത്ത് നടക്കും - ന്യൂഡൽഹി
9
 13 -ആംത് ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ വിജയികൾക്കുള്ള പുതിയ സമ്മാനത്തുക എന്താണ് - ഡോളർ 4 ദശലക്ഷം (ഏകദേശം 33 കോടി രൂപ)
10
 2023 ഐ.സി.സി ലോകകപ്പിന്ടെ ഔദ്യോഗിക ഗാനം - ദിൽ ജഷ്ന ബോലേ
11
 പാരാ കമാൻഡോ ആകുന്ന ആദ്യ വനിതാ ആർമി സർജൻ - മേജർ ഡോ.പായൽ ഛബ്ര


Daily Current Affairs | Malayalam | 23 September 2023 Highlights:Who appoints the members of the National Human Rights Commission - President of India Who has been chosen for the 2023 World Leader for Peace and Security Award - Mata Amritanandamayi Union Minister Shri Sarbananda Sonowal will inaugurate India's first Lighthouse Festival on September 23, 2023 at which location - Fort Aguada Lighthouse, Goa What will be the ex gratia relief given to the dependents of the deceased as per the revised rate of Indian Railways - Rs 5 lakh Indian Navy's indigenously built warship participating in Trilateral Maritime Partnership exercise from 20th to 21st September 2023 - INS Sahyadri Yudh Abhyas 23 is an exercise between India and any country starting on 25 September 2023 - USA Which country has signed an agreement with India's IRCON International Limited to develop the signaling system of its railways - Sri Lanka International Lawyers Conference 2023 will be held on September 23, 2023 at which place – New Delhi What is the new prize money for the winners of the 13th ICC Men's Cricket World Cup - USD 4 Million (Rs 33 Crores approx.) Official Song of ICC World Cup 2023 - Dil Jashna Bole First Woman Army Surgeon to become a Para Commando - Major Dr. Payal Chhabra More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.