Daily Current Affairs | Malayalam | 24 September 2023

Daily Current Affairs | Malayalam | 24 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 സെപ്റ്റംബർ 2023


1
 ഇന്ത്യ അത്‌ലറ്റിക് അസ്സോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ആരാണ് - അഞ്ജു ബോബി ജോർജ്
2
 കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ആരംഭിച്ച രണ്ടാമത്തെ ടൂറിസ്റ്റ് ബോട്ട് സർവീസിന്ടെ പേര് - ക്ലിയോപാട്ര
3
  2022 ലെ കേരള സംസ്ഥാനമൊട്ടാകെ നടത്തിയ സർവേ പ്രകാരം, എത്ര കുടുംബങ്ങളെ വളരെ ദരിദ്രരായി കണ്ടെത്തി - 64,006
4
  2023 സെപ്റ്റംബർ 25 ന് ഏത് സ്ഥലത്താണ് ഇന്ത്യയുടെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഫ്ലാഗ് ഓഫ് ചെയ്യാൻ ഒരുങ്ങുന്നത് - ഡൽഹിയിലെ കർത്തവ്യ പാത
5
  യുവ വോട്ടർമാരെ ബോധവൽക്കരിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ കോമിക് പുസ്തകത്തിന്റെ പേര് - ചാച്ചാ ചൗധരി ഔർ ചുനവി ദംഗൽ
6
 ഫീൽഡ് റിസർച്ചിനും ആപ്പ്ളിക്കേഷനുമുള്ള പ്രശസ്തമായ നോർമൻ ബോർലോഗ് അവാർഡ് 2023 നേടിയ ഇന്ത്യക്കാരൻ ആരാണ് - ഡോ.സ്വാതി നായക്
7
  2023 ലെ ബുക്കർ പ്രൈസിനായി ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേത്ന മാറൂവിന്ടെ നോവലിന്റെ പേര് - വെസ്റ്റേൺ ലേൻ
8
  2023 സെപ്റ്റംബർ 22 ന് വിക്ഷേപിച്ച മൂന്നാമത്തെ മിസൈൽ കം അമ്യുണിഷൻ ബാർജ്, യാർഡ് 77 നിർമിച്ച എം.എസ്.എം.ഇ യുടെ പേര് - SECON എഞ്ചിനീയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്
9
 2023 സെപ്റ്റംബർ 25 ന് ആരംഭിക്കുന്ന കൗണ്ടർ ടെററിസം ഫീൽഡ് ട്രെയിനിംഗ് എക്സർസൈസ് 2023 ഏത് രാജ്യമാണ് സംഘടിപ്പിക്കുന്നത് - റഷ്യ
10
 2023 സെപ്റ്റംബറിൽ അപൂർവ ലോഹമായ വനേഡിയം കണ്ടെത്തിയ സംസ്ഥാനം - ഗുജറാത്ത്


Daily Current Affairs | Malayalam | 24 September 2023 Highlights:Who is Senior Vice President of Indian Athletic Association - Anju Bobby George The second tourist boat service launched by the Kerala Shipping and Inland Navigation Corporation is named - Cleopatra According to the 2022 Kerala Statewide Survey, how many households were identified as extremely poor - 64,006 India's first green hydrogen fuel cell bus set to flag off at which location on September 25, 2023 - Delhi's Kartavya Path Title of Comic Book Released by Election Commission of India to Educate Young Voters - Chacha Chaudhary Aur Chunavi Dangal Who is the Indian who has won the prestigious Norman Borlaug Award 2023 for Field Research and Application - Dr Swati Nayak Indian-origin author Chetna Maru's novel shortlisted for the 2023 Booker Prize is titled - Western Lane 3rd Missile-cum-Ammunition Barge launched on 22 September 2023, Yard 77 Name of MSME - SECON Engineering Projects Pvt Ltd Which country is hosting the Counter Terrorism Field Training Exercise 2023 to start on September 25, 2023 – Russia State where rare metal vanadium was discovered in September 2023 – Gujarat More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.