Daily Current Affairs | Malayalam | 25 July 2023

Daily Current Affairs | Malayalam | 25 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 25 ജൂലൈ 2023


1
  ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് 'ഹോൺബിൽ' എന്ന പ്രസിദ്ധമായ ഉത്സവം ആഘോഷിക്കുന്നത് - നാഗാലാൻഡ്
2
 കേരളത്തിലെ പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - ദീപ ധനരാജ്
3
 കേന്ദ്ര സർക്കാർ അംഗീകരിച്ച എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ പുതിയ പലിശ നിരക്ക് എത്രയാണ് - 8.15 %
4
 പി.എസ്.എൽ.വി - സി 56 ഏത് രാജ്യത്തിന്ടെ ഏഴ് ഉപഗ്രഹങ്ങളെ 2023 ജൂലൈ 30 ന് വിക്ഷേപിക്കും - സിംഗപ്പൂർ
5
 ഓഗസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് ഏത് പ്രചാരണത്തിന് കീഴിലാണ് ഡൽഹിയിലെ കർത്തവ്യ പാതയിൽ പൂന്തോട്ടം വികസിപ്പിക്കുന്നത് - മേരി മട്ടി, മേരാ ദേശ്
6
 'സെമിക്കോൺ ഇന്ത്യ 2023' ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സംഘടിപ്പിക്കുന്നത് - ഗുജറാത്ത്
7
 2023 ജൂലൈ 24 ന് മൂന്നാം സീഡ് കർമാൻ കൗർ താണ്ടി നാലാം റാങ്കുകാരിയായ യുക്രെയിനിന്റെ യൂലിയ സ്റ്റാറോ ദുബ്തേവതയെ പരാജയപ്പെടുത്തിയത് ഏത് മത്സരത്തിലാണ് - ടെന്നീസ്
8
 അമേരിക്കൻ നാവികസേനയുടെ ആദ്യ വനിതാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റി
9
 2023 ജൂലൈ 23 ന് സ്‌പെയിനിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ഏത് - - കൺസർവേറ്റിവ് പോപ്പുലർ പാർട്ടി
10
 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത് - ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി


Daily Current Affairs | Malayalam | 25 July 2023 Highlights:The famous festival of 'Hornbill' is celebrated in which state of India - Nagaland Who has been nominated for the Lifetime Achievement Award as part of the 15th International Documentary and Short Film Festival of Kerala - Deepa Dhanraj What is the new interest rate of Employees Provident Fund Organization approved by Central Govt - 8.15 % PSLV - C56 will launch seven satellites of which country on July 30, 2023 - Singapore Soil collected from different parts of the country in August Under which campaign is the garden developed on the duty road in Delhi - Meri Matti, Mera Desh 'Semicon India 2023' is being organized in which state of India - Gujarat In which match did third seed Karman Kaur beat fourth seed Yulia Staro Dubtevata of Ukraine on 24 July 2023 - Tennis Who was chosen as the first female Chief of the US Navy - Admiral Lisa Franchetti Which party won the general election in Spain on July 23, 2023 - Conservative Popular Party Justice Ashish Jitendra Desai sworn in as Chief Justice of Kerala High Court More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.