Daily Current Affairs | Malayalam | 24 July 2023

Daily Current Affairs | Malayalam | 24 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 ജൂലൈ 2023


1
  ഇന്ത്യയിൽ എല്ലാ വർഷവും ഏത് ദിവസമാണ് ആദായനികുതി ദിനം അല്ലെങ്കിൽ 'ആയ്കർ ദിവസ്' ആചരിക്കുന്നത് - 24 ജൂലൈ
2
 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2023 ജൂലൈ 23 ന് ഏത് സ്ഥലത്താണ് കൊളച്ചൽ വിക്റ്ററി വാരിയർ പ്രതിമ അനാച്ഛാദനം ചെയ്തത് - പാങ്ങോട് മിലിട്ടറി സ്റ്റേഷൻ
3
 ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 2018 -2022 കാലയളവിൽ കേരളത്തിൽ എത്ര ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞത് - 19,468 ജീവനുകൾ
4
 2023 ജൂലൈ 25 ന് അഞ്ചാമത്തെ ഹെലികോപ്റ്ററിന്റെയും ചെറു വിമാനത്തിന്റെയും ഉച്ചകോടി ഏത് സ്ഥലത്താണ് സംഘടിപ്പിക്കുന്നത് - ഖജുരാഹോ,എം.പി
5
 റോക്കറ്റ് എൻജിൻ രാമൻ ii ന്ടെ രണ്ടാം പരീക്ഷണം വിജയകരമായി നടത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനിയുടെ പേര് - സ്കൈ റൂട്ട് എയ്റോസ്പേസ്
6
 2023 ജൂലൈ 23 ന് നടന്ന എമേർജിങ് ഏഷ്യാ കപ്പ് കിരീടം നേടിയ രാജ്യം - പാകിസ്ഥാൻ
7
 2023 ജൂലൈ 23 ന് ഫിൻലൻഡിലെ ടാമ്പറിൽ നടന്ന 73,000 യൂറോയുടെ ചലഞ്ചർ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയിൽ നിന്ന് ആരാണ് വിജയിച്ചത് - സുമിത് നാഗൽ
8
 2023 ജൂലൈ 23 ന് ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ
9
 ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളർ - സ്റ്റുവർട്ട് ബ്രോഡ്
10
  ഇന്റർനാഷണൽ മൈലോമ ഫൗണ്ടേഷന്റെ പുതിയ ചെയർമാനായ ഇന്ത്യൻ വംശജനായ ഡോക്ടർ - എസ്.വിൻസെന്റ് രാജ്കുമാർ


Daily Current Affairs | Malayalam | 24 July 2023 Highlights:Income Tax Day or 'Aykar Diwas' is observed on which day every year in India - 24th July Governor Arif Muhammad Khan unveiled the Kolachal Victory Warrior Statue on 23 July 2023 at which location - Pangode Military Station According to the Department of Economics and Statistics, how many lives were lost in accidents in Kerala during 2018-2022 - 19,468 lives 5th Helicopter and Small Aircraft Summit will be organized on 25 July 2023 at which place - Khajuraho, MP Name of the Hyderabad-based space startup company that successfully conducted the second test of rocket engine Raman ii – Skyroot Aerospace Emerging Asia Cup Winners 2023 July 23 - Pakistan Who from India won the €73,000 Challenger Tennis Tournament in Tampere, Finland on July 23, 2023 - Sumit Nagal Who won the Hungarian Grand Prix on July 23, 2023 - Max Verstappen Second fast bowler to take 600 wickets in Test cricket - Stuart Broad Indian origin doctor - S.Vincent Rajkumar, new chairman of International Myeloma Foundation More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.