Daily Current Affairs | Malayalam | 27 July 2023

Daily Current Affairs | Malayalam | 27 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 ജൂലൈ 2023


1
  കാർഗിൽ യുദ്ധം ഏത് വർഷമായിരുന്നു - 1999
2
 2023 ജൂലൈ 26 ന് കേരള കാബിനറ്റ് അംഗീകരിച്ച 'ബാർ ലൈസൻസിന്റെ വർധിച്ച നിരക്ക് എത്രയാണ് - 35 ലക്ഷം രൂപ
3
 കേരള സംസ്ഥാനത്തിന്റെ അടുത്ത ഫോറസ്റ്റ് ഫോഴ്സ് മേധാവി ആരായിരിക്കും - ഗംഗാ സിംഗ്
4
 ഇന്ത്യയുടെ 83 -ആംത് ചെസ് ഗ്രാൻഡ്മാസ്റ്റർ ആയി മാറിയത് ആരാണ് - ആദിത്യ എസ്.സാമന്ത്
5
 2023 ജൂലൈ 27 ന് ആരംഭിക്കുന്ന 'മേരാ ഗാവ് മേരി ധരോഹറിന് തുടക്കമിട്ടത് ഏത് മന്ത്രാലയമാണ് - സാംസ്‌കാരിക മന്ത്രാലയം
6
 ഇന്ത്യയിലെ ഏത് ഹൈക്കോടതിയാണ് സ്ഥാപിതമായതിന്ടെ 75 -ആം വാർഷികം ആഘോഷിക്കുകയും പ്രാദേശിക ഭാഷയിൽ വിധി പ്രസ്താവിക്കുകയും ചെയ്തത് - ഒറീസ ഹൈക്കോടതി
7
 നാല് പതിറ്റാണ്ടോളം നീണ്ട കടുത്ത ഭരണത്തിന് ശേഷം രാജിവെച്ച ലോകത്തിലെ ഏറ്റവും കൂടുതൽ കാലം നേതാവായിരുന്ന കമ്പോഡിയൻ പ്രധാനമന്ത്രിയുടെ പേര് - ഹുൻ സെൻ
8
 2023 ജൂലൈ 25 ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കുന്ന 124 -ആംതെ രാജ്യമായി മാറിയ രാജ്യം ഏത് - ഘാന
9
 അന്താരാഷ്‌ട്ര ടി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഏഴ് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ബൗളർ ആരാണ് - സയജ്റുൽ എജത് ഇദ്രാസ്
10
 ടാറ്റ സ്റ്റീൽ 5 വർഷത്തേക്ക് എം.ഡി യും സി.ഇ.ഒ യുമായി വീണ്ടും നിയമിച്ചത് - ടി .വി. നരേന്ദ്രൻ


Daily Current Affairs | Malayalam | 27 July 2023 Highlights:In which year was the Kargil war - 1999 What is the increased rate of Bar License approved by Kerala Cabinet on 26th July 2023 - Rs 35 Lakhs Who will be the next Chief of Forest Force of Kerala State - Ganga Singh Who became India's 83rd Chess Grandmaster - Aditya S. Samant Which Ministry initiated 'Mera Gaon Meri Dharohar' starting on 27th July 2023 -Ministry of Culture Which High Court in India celebrated its 75th anniversary and delivered judgments in the local language - Orissa High Court World's longest-serving leader to step down after four decades of harsh rule - Hun Sen - Cambodian Prime Minister On July 25, 2023, Ghana became the 124th country to abolish the death penalty for crimes. Who is the first bowler to take seven wickets in T20 international cricket history - Sayajrul Ejat Idras Tata Steel reappointed MD & CEO for 5 years - TV Narendran More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.