Daily Current Affairs | Malayalam | 28 July 2023

Daily Current Affairs | Malayalam | 28 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 28 ജൂലൈ 2023


1
  ഇന്ത്യയിൽ ആകെ കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ ഏറ്റവുമധികം ശതമാനം വിസ്തൃതിയുള്ള സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം ഏതാണ് - പശ്ചിമ ബംഗാൾ
2
 ജൂൺ അവസാനം വരെ ഉഷ്‌ണതരംഗം മൂലം രാജ്യത്ത് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ സംസ്ഥാനം - കേരളം
3
 2022 ൽ രാജ്യത്ത് നായ്ക്കളുടെ കടിയേറ്റ് ഏറ്റവുമധികം പേർ പേവിഷം ബാധിച്ച് മരിച്ച സംസ്ഥാനം - ഡൽഹി
4
 ഗഗൻയാൻ സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഐ.എസ്.ആർ.ഒ രണ്ട് ഹോട്ട് ടെസ്റ്റുകൾ കൂടി വിജയകരമായി നടത്തിയത് ഏത് സ്ഥലത്താണ് - പ്രൊപ്പൽഷൻ കോംപ്ലക്സ്, മഹേന്ദ്രഗിരി
5
 2023 സെപ്റ്റംബർ 15 വരെ സുപ്രീം കോടതി കാലാവധി നീട്ടിയ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ആരാണ് - സഞ്ജയ് കുമാർ മിശ്ര
6
 ഏഷ്യൻ ഗെയിംസ് 2023 ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം - ചൈന
7
 2023 ജൂലൈ 26 ന് കാർഗിൽ ദിവസ് സ്മരണയ്ക്കായി സംഘടിപ്പിച്ച മാരത്തോൺ മത്സരത്തിൽ വിജയിച്ച കേരളത്തിൽ നിന്നുള്ള സൈനികന്റെ പേര് - സുബേദാർ ഷാനവാസ്
8
 2023 ജൂലൈ 26 ന് സൈന്യം അധികാരത്തിൽ നിന്ന് പുറത്താക്കിയ നൈജർ പ്രെസിഡന്റിന്റെ പേര് - മുഹമ്മദ് ബാസും
9
 എക്കഫോബ് ഔറൈവാനെ 51 ന് പരാജയപ്പെടുത്തി ഏഷ്യൻ ബോക്‌സിംഗ് ഫെഡറേഷൻ കോണ്ടിനെന്റൽ ഹെവി വെയ്റ്റ് കിരീടം നേടിയ ഇന്ത്യക്കാരന്റെ പേര് - ആശിഷ് ഭണ്ഡോർ
10
 ഏഷ്യൻ പെയിന്റ്‌സ് ചെയർമാനായി നിയമിച്ച മുൻ അശോക് ലെയ്‌ലാൻഡ് എം.ഡി - ആർ .ശേഷസായി
11
 ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത് - ദേവേന്ദ്രകുമാർ ഉപാധ്യായ


Daily Current Affairs | Malayalam | 28 July 2023 Highlights:Which State/UT has the highest percentage of total mangrove area in India - West Bengal Kerala recorded the highest number of deaths due to heat wave till the end of June State with highest number of dog bite deaths due to rabies in country in 2022 - Delhi ISRO successfully conducted two more hot tests of Gaganyaan Service Module Propulsion System at which location - Propulsion Complex, Mahendragiri Who is the Director of Enforcement Directorate whose tenure has been extended by the Supreme Court till September 15, 2023 - Sanjay Kumar Mishra Asian Games 2023 Football Host Country – China Name of the soldier from Kerala who won the marathon race organized to commemorate Kargil Divas on 26th July 2023 - Subedar Shanawas Name of Niger President who was ousted by the military on July 26, 2023 – Mohamed Bazum Name the Indian who defeated Ekaphobe Auraiwan by 51 to win the Asian Boxing Federation Continental Heavyweight title - Ashish Bhandor Former Ashok Leyland MD - R. Seshasai Appointed as Chairman of Asian Paints Bombay High Court Appointed Chief Justice - Devendra Kumar Upadhyay More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.