Daily Current Affairs | Malayalam | 27 September 2023

Daily Current Affairs | Malayalam | 27 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 സെപ്റ്റംബർ 2023


1
 വയോജനങ്ങളുടെ അന്താരാഷ്ട്ര ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 01 ഒക്ടോബർ
2
 2021 ലെ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - വഹീദ റഹ്മാൻ
3
  IBSA ബ്ലൈൻഡ് ഫുട്ബോൾ ഇന്റർ കോണ്ടിനെന്റൽ കപ്പ് 2023 ഏത് നഗരത്തിലാണ് സംഘടിപ്പിക്കുന്നത് - കൊച്ചി
4
  സിംഗപ്പൂരിലെ ലീ ക്വാൻ യൂ എക്സ്ചേഞ്ച് ഫെല്ലോഷിപ്പ് ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കാണ് ലഭിച്ചത് - അസം
5
  9 -ആംത് ബ്രിക്സ് പാർലമെൻററി ഫോറത്തിലേക്ക് പാർലമെന്റിന്റെ പ്രതിനിധി സംഘത്തെ ആരാണ് നയിക്കുക - ഹരിവംശ്
6
 കേന്ദ്രം ഒരു വർഷത്തേക്ക് വീണ്ടും നിയമിച്ച എം.രാജേശ്വര റാവു ഏത് സ്ഥാനത്താണ് - ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണ്ണർ
7
  41 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 2022 ലെ ഏഷ്യൻ ഗെയിംസിൽ കുതിര സവാരിയിൽ ഇന്ത്യക്ക് ഏത് മെഡൽ ലഭിച്ചു - സ്വർണം
8
  ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 3000 സിക്‌സറുകൾ തികച്ചതിന്ടെ റെക്കോർഡ് ഏത് ടീമാണ് - ഇന്ത്യ
9
 2022 ലെ ഏഷ്യൻ ഗെയിംസിൽ നേഹ താക്കൂറിന്‌ വെള്ളി മെഡൽ ലഭിച്ചത് ഏത് മത്സരത്തിലാണ് - ILCA -4 (സെയ്‌ലിംഗ് മത്സരം)
10
 അവയവദാനം ചെയ്യുന്നവരുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്‌നാട്


Daily Current Affairs | Malayalam | 27 September 2023 Highlights:International Day of Older Persons is celebrated on which date - 01 October Who has been nominated for Dadasahib Phalke Lifetime Achievement Award 2021 - Waheeda Rehman IBSA Blind Football Intercontinental Cup 2023 will be organized in which city – Kochi Lee Kuan Yew Exchange Fellowship in Singapore was awarded to the Chief Minister of which state - Assam Who will lead Parliament's delegation to the 9th BRICS Parliamentary Forum - Harivansh M.Rajeswara Rao who was reappointed by the Center for one year in which position - RBI Deputy Governor After a long gap of 41 years, which medal did India win in equestrian at the 2022 Asian Games - Gold Which team holds the record for hitting 3000 sixes in ODI cricket history - India Neha Thakur won silver medal in Asian Games 2022 in which event - ILCA -4 (Sailing event) Tamil Nadu is the state that recently announced that organ donors will be cremated with state honours More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.