Daily Current Affairs | Malayalam | 26 September 2023

Daily Current Affairs | Malayalam | 26 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 26 സെപ്റ്റംബർ 2023


1
 ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ റോഹിങ്ക്യൻ ക്യാമ്പ് ഏത് രാജ്യത്താണ് - ബംഗ്ലാദേശ്
2
 2023 സെപ്റ്റംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏത് മ്യൂസിയം പരിസരത്താണ് രാജാ രവിവർമ്മ ആർട്ട് ഗാലറി ഉദ്‌ഘാടനം ചെയ്തത് - നേപ്പിയർ മ്യൂസിയം
3
  2023 ലെ വയോസേവന അവാർഡുകളിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനായി ആരെയാണ് തിരഞ്ഞെടുത്തത് - തെസ്‌പിയൻ മധു, ചെറുവയൽ കെ.രാമൻ
4
  2023 സെപ്റ്റംബർ 25 ന് 'ഭാരത് ഡ്രോൺ ശക്തി 2023' ഷോ ഉദ്‌ഘാടനം ചെയ്തത് ആരാണ് - രാജ്‌നാഥ്‌ സിംഗ്
5
  2018 ജനുവരിക്കും 2023 ജൂണിനുമിടയിൽ, എത്ര ഇന്ത്യക്കാർ കനേഡിയൻ പൗരത്വം സ്വീകരിച്ചു - ഏകദേശം 1.6 ലക്ഷം ഇന്ത്യക്കാർ
6
 2023 സെപ്റ്റംബർ 25 ന് ഇന്ത്യൻ വ്യോമസേന സി 295 ട്രാൻസ്‌പോർട്ട് എയർ ക്രാഫ്റ്റ് ഉൾപ്പെടുത്തി, അത് ഭാവിയിൽ ഏത് വിമാനത്തിന് പകരമാകും - HS-748 Avro വിമാനം
7
  എ 20 യൂണിവേഴ്സിറ്റി കണക്ട് ഫിനാലെ ഏത് നഗരത്തിലാണ് സംഘടിപ്പിക്കുന്നത് - ന്യൂഡൽഹി
8
  19 -ആംത് ഏഷ്യൻ ഗെയിംസ് 2023 ൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടിയത് ഏത് ഇവന്റാണ് - പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം
9
 2023 ലെ ഏഷ്യൻ ഗെയിംസിൽ ഏത് ടീമിനെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കന്നി സ്വർണം നേടിയത് - ശ്രീലങ്ക
10
 പ്രഥമ മോട്ടോ ജി.പി ഭാരത് റേസിൽ ജേതാവായത് - Marco Bezzecchi


Daily Current Affairs | Malayalam | 26 September 2023 Highlights:Rohingya camp, the world's largest refugee camp, is located in which country -Bangladesh On 25th September 2023 Chief Minister Pinarayi Vijayan inaugurated the Raja Ravi Varma Art Gallery in which museum premises - Napier Museum Who has been nominated for Lifetime Achievement Award at Vayosevana Awards 2023 - Thespian Madhu, Cheruvayal K. Raman Who inaugurated the 'Bharat Drone Shakti 2023' show on September 25, 2023 - Rajnath Singh Between January 2018 and June 2023, how many Indians took up Canadian citizenship - about 1.6 lakh Indians On 25 September 2023, the Indian Air Force inducted the C295 transport aircraft, which will replace the aircraft in the future - the HS-748 Avro aircraft. A20 University Connect Finale is organized in which city – New Delhi Which event won the first gold medal for India at the 19th Asian Games 2023 - Men's 10m Air Rifle Team Indian women's cricket team won its maiden gold by defeating which team at the 2023 Asian Games - Sri Lanka First Moto GP Bharat Race Winner - Marco Bezzecchi More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.