Daily Current Affairs | Malayalam | 28 August 2023

Daily Current Affairs | Malayalam | 28 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 28 ഓഗസ്റ്റ് 2023


1
 ചന്ദ്രയാൻ 3 ന്ടെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു - പി.വീരമുത്തുവേൽ
2
 മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി കേരളത്തിലെ നീണ്ടകരയിൽ ഐ.എസ്.ആർ.ഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ വിജയകരമായി പരീക്ഷിച്ച ഉപകരണത്തിന്റെ പേര് - നാഭമിത്ര
3
 സ്റ്റേറ്റ് ഓഫ് ഇന്ത്യയുടെ ബോർഡ്സ് 2023 റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ എത്ര പക്ഷികൾ അതിജീവനത്തിന്ടെ ഉയർന്ന അപകട സാധ്യത നേരിടുന്നു - 20 ഇനം പക്ഷികൾ
4
  NCERT നീക്കം ചെയ്ത ഉള്ളടക്കം ഉൾപ്പെടുത്തി ഹയർ സെക്കണ്ടറിക്ക് അധിക പാഠപുസ്തകങ്ങൾ ചേർത്ത സംസ്ഥാനം - കേരള സംസ്ഥാനം
5
 2023 ൽ അതിന്ടെ 40 -ആം വാർഷികം ആഘോഷിക്കുന്ന സതേൺ എയർ കമാണ്ടിന്റെ ആസ്ഥാനം എവിടെയാണ് - തിരുവനന്തപുരം
6
 2023 ഓഗസ്റ്റ് 27 മുതൽ ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്ന എക്സ് ബ്രൈറ്റ് സ്റ്റാർ 23 ഏത് സ്ഥലത്താണ് നടക്കുന്നത് - കെയ്‌റോ (പടിഞ്ഞാറ്) എയർ ബേസ്, ഈജിപ്ത്
7
  ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയെ സ്വർണ്ണമെഡലിലേക്ക് നയിച്ച ജാവലിൻ ത്രോയുടെ ദൂരം എത്രയാണ് - 88.17 മീ
8
  ഐ.ബി.എസ്.എ വേൾഡ് ഗെയിംസിലെ അവസാന മത്സരത്തിൽ ഏത് ടീമിനെതിരെയാണ് ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീം വിജയിച്ചത് - ഓസ്ട്രേലിയ
9
 2023 ഓഗസ്റ്റ് 27 ന് തുടർച്ചയായി മൂന്നാം വർഷവും ഡച്ച് ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ
10
  2023ലെ ഇ-ഗവേണൻസിനുള്ള ദേശീയ അവാർഡ് ലഭിച്ച പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പദ്ധതി - സ്വാമിത്വ പദ്ധതി (SVAMITVA)


Daily Current Affairs | Malayalam | 28 August 2023 Highlights:Who was the Project Director of Chandrayaan 3 - P. Weeramuthuvel Name of the device successfully tested by ISRO Space Application Center at Neendakara, Kerala for the safety of fishermen - Nabhamitra According to State of India Boards 2023 report, how many birds in Kerala face high risk of survival - 20 species of birds State added additional textbooks for higher secondary incorporating content removed by NCERT - Kerala State Celebrating its 40th anniversary in 2023 Where is the headquarters of the Southern Air Command - Thiruvananthapuram X BRIGHT STAR 23 will be held from 27th August 2023 with participation of Indian Air Force - Cairo (West) Air Base, Egypt What is the distance of javelin throw by Neeraj Chopra to gold medal in World Athletics Championships - 88.17m Against which team did the Indian women's blind cricket team win the last match of the IBSA World Games - Australia Who won the Dutch Grand Prix for the third year in a row on August 27, 2023 - Max Verstappen 2023 National Award for e-Governance Ministry of Panchayati Raj project - Swamitva Project (SVAMITVA) More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.