Daily Current Affairs | Malayalam | 29 August 2023

Daily Current Affairs | Malayalam | 29 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 29 ഓഗസ്റ്റ് 2023


1
  'പശ്ചിമഘട്ടം : ഒരു പ്രണയ കഥ' എന്ന ആത്മകഥയുടെ രചയിതാവ് - മാധവ് ഗാഡ്ഗിൽ
2
  ക്രിക്കറ്റിൽ തുല്യവേതനം നടപ്പാക്കുന്ന നാലാമത്തെ രാജ്യം - ഇംഗ്ലണ്ട്
3
 ചെക്ക് പോസ്റ്റുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന - ഓപ്പറേഷൻ ട്രഷർ ഫണ്ട്
4
  2023 ഓഗസ്റ്റിൽ ഇഡാലിയ ചുഴലിക്കാറ്റ് വീശിയ രാജ്യം - അമേരിക്ക
5
 2023 ഓഗസ്റ്റിൽ ജർമൻ ഫുട്ബോൾ ലീഗായ ബുണ്ടെസ് ലീഗുമായി ധാരണാപത്രം ഒപ്പ് വെച്ച ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര
6
 ഇന്ത്യൻ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം - ഓഗസ്റ്റ് 23
7
  ലക്‌നൗ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുകളുള്ള താമരയ്ക്ക് നൽകിയിരിക്കുന്ന പേര് - നമോ 108
8
  2023 ഓഗസ്റ്റിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം - സച്ചിൻ ടെൻഡുൽക്കർ
9
 ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ നിലവിൽ വരുന്നത് - തമിഴ്‌നാട്
10
  ഡ്രോൺ പറത്തുന്നതിൽ വ്യോമ ഏജൻസിയായ ഡി.ജി.സി.എ യുടെ ലൈസൻസ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിത - റിൻഷ പട്ടക്കൽ


Daily Current Affairs | Malayalam | 29 August 2023 Highlights:Author of Autobiography 'Western Ghats : A Love Story' - Madhav Gadgil 4th country to implement equal pay in cricket - England Inspection by vigilance to detect irregularities at check posts - Operation Treasure Fund Country hit by Hurricane Idalia in August 2023 - America Indian state to sign MoU with Bundesliga, German football league in August 2023 - Maharashtra The day decided to be observed as Indian National Space Day - 23rd August Namo 108 is the name given to the 108-petalled lotus developed by the National Botanical Research Institute, Lucknow. Former cricketer - Sachin Tendulkar selected as National Icon by National Election Commission in August 2023 India's first drone common testing center to come up - Tamil Nadu Rinsha Pattakal is the first woman in Kerala to get a license from the aviation agency DGCA to fly a drone. More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.