Daily Current Affairs | Malayalam | 29 September 2023

Daily Current Affairs | Malayalam | 29 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 29 സെപ്റ്റംബർ 2023


1
 വംശീയ വിവേചനം കാരണം 1893 ൽ ദക്ഷിണാഫ്രിക്കയിലെ ഏത് സ്റ്റേഷനിൽ നിന്നാണ് മഹാത്മാഗാന്ധി ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടത് - പീറ്റർ മാരിറ്റ്സ് ബർഗ്
2
 ഹാങ്ങ് ഷൗവിൽ നടന്ന 19 -ആംത് ഏഷ്യൻ ഗെയിംസിൽ ചരിത്രപരമായ വെങ്കല മെഡൽ നേടിയ ഇന്ത്യൻ കുതിര സവാരിക്കാരന്റെ പേര് - അനുഷ് അഗർവാല
3
  സെപ്റ്റംബർ 28 ന് അന്തരിച്ച ഡോ.എം.എസ്.സ്വാമിനാഥൻ ഏത് വിപ്ലവത്തിലാണ് അറിയപ്പെടുന്നത് - ഹരിത വിപ്ലവം
4
  2024 ലെ ലോക സർവകലാശാല റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സർവകലാശാല ഏതാണ് - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
5
  ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകിയ ഡോർണിയർ ഡോ 228 വിമാനം ഏത് കമ്പനിയാണ് വിതരണം ചെയ്തത് - ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
6
 ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് 2023 റാങ്കിങ് അനുസരിച്ച്, ഇന്ത്യയുടെ റാങ്ക് എന്താണ് - 40 -ആം റാങ്ക്
7
  ടി-20 ഇന്റർ നാഷണലിൽ അതിവേഗ 50 റൺസ് നേടിയ യുവരാജ് സിങ്ങിന്റെ റെക്കോർഡ് ആരാണ് തകർത്തത് - ദീപേന്ദ്ര സിംഗ് ഐറി
8
  ടി-20 ക്രിക്കറ്റിൽ വെറും 34 പന്തിൽ ഒരു സെഞ്ച്വറി അടിച്ച് അതിവേഗ സെഞ്ച്വറി എന്ന റെക്കോർഡ് ഉണ്ടാക്കിയത് ആരാണ് - കുശാൽ മല്ല
9
 2023 ലെ ലോക ഹൃദയ ദിനത്തിന്റെ തീം എന്താണ് - ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക
10
  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ ഭക്ഷ്യ മൃഗമായി അംഗീകരിച്ച മൃഗം - മിഥുൻ


Daily Current Affairs | Malayalam | 29 September 2023 Highlights:From which station in South Africa was Mahatma Gandhi kicked out of the first class compartment in 1893 due to racial discrimination - Peter Maritzburg Anush Agarwala Named Indian Equestrian who Won Historic Bronze Medal at 19th Asian Games in Hangzhou Dr. M.S Swaminathan who passed away on September 28 was known for which revolution - Green Revolution Which university will be ranked number one in the world university ranking 2024 University of Oxford Which company supplied the Dornier Do 228 aircraft to the Indian Air Force - Hindustan Aeronautics Limited According to Global Innovation Index 2023 ranking, what is India's rank - 40th rank Who broke Yuvraj Singh's record for fastest 50 runs in T20 Internationals - Deependra Singh Airey Who scored the fastest century in T20 cricket by scoring a century in just 34 balls - Kushal Malla What is the theme of World Heart Day 2023 - Use Heart, Know Heart Animal recently recognized as food animal by Food Safety and Standards Authority of India - Mithun More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.