Daily Current Affairs | Malayalam | 30 August 2023

Daily Current Affairs | Malayalam | 30 August 2023

ഡെയിലി കറൻറ് അഫയേഴ്സ് - 30 ഓഗസ്റ്റ് 2023


1
  FIDC പുതിയ ചെയർമാനായി നിയമിച്ചത് - ഉമേഷ് രേവങ്കർ
2
 2023 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം - 18
3
 2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി - ജയന്ത മഹാപാത്ര
4
  2023 ഓഗസ്റ്റിൽ ഈജിപ്തിൽ നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസം - ബ്രൈറ്റ് സ്റ്റാർ
5
 2023 ഓഗസ്റ്റിൽ ലാഡ്‌ലി ബെഹന പദ്ധതി വഴി സ്ത്രീകൾക്ക് മാസം തോറും നൽകുന്ന 1000 രൂപ 1250 രൂപ ആക്കിയ സംസ്ഥാനം - മധ്യപ്രദേശ്
6
 ബിർമിങ് ഹാമിൽ നടക്കുന്ന ലോക ബ്ലൈൻഡ് ഗെയിംസ് വനിത ക്രിക്കറ്റ് 2023 ൽ ചാമ്പ്യന്മാരായത് - ഇന്ത്യ
7
  2023 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ എത്ര മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത് - 88.17m
8
  2023 ൽ ജി.ഐ ടാഗ് ലഭിച്ച ചോക്കുവ അരി ഏത് സംസ്ഥാനത്തിൻടേത് ആണ് - അസം
9
 മത്സ്യത്തൊഴിലാളികൾക്ക് ഉൾക്കടലിൽ നിന്ന് കരയിലേക്കും തിരിച്ചും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന മുന്നറിയിപ്പുകൾ ലഭ്യമാക്കുകയും ചെയ്യുന്ന ഉപഗ്രഹാധിഷ്ഠിത ആശയ വിനിമയ സംവിധാനം - നഭ് മിത്ര


Daily Current Affairs | Malayalam | 30 August 2023 Highlights:FIDC Appointed as New Chairman - Umesh Revankar India's position in 2023 World Athletics Championships - 18 Famous Indian English Poet - Jayanta Mahapatra who passed away in August 2023 August 2023 Multinational military exercise in Egypt - Bright Star Madhya Pradesh to increase Rs 1000 to Rs 1250 monthly stipend for women through Ladli Behana scheme by August 2023 World Blind Games Women's Cricket 2023 to be held in Birmingham - India How many meters did Neeraj Chopra win gold in javelin throw at the 2023 World Athletics Championships - 88.17m Chokua rice got GI tag in 2023 from which state - Assam Satellite-based communication system to enable fishermen to communicate through short messages from the bay to land and back - Nabh Mitra More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.