Daily Current Affairs | Malayalam | 07 October 2023

Daily Current Affairs | Malayalam | 07 October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഒക്‌ടോബർ 2023


1
 സ്വന്തം മണ്ണിൽ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യമായി വിജയിച്ച രാജ്യം - ഇന്ത്യ
2
 2022 ലെ കേരള ശാസ്ത്ര പുരസ്‌കാരം ആരെയാണ് തിരഞ്ഞെടുത്തത് - പി.കെ.രാമചന്ദ്രൻ നായർ
3
  2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത് - നർഗസ് മുഹമ്മദി
4
 കൊച്ചിയിൽ ദ്വിദിന അന്താരാഷ്ട്ര ഹാക്കിങ് ആൻഡ് സൈബർ സെക്യൂരിറ്റി കോൺഫറൻസായ കോക്കോണിന്റെ 16 -ആം പതിപ്പ് സംഘടിപ്പിച്ചത് ആരാണ് - കേരള പോലീസ്
5
  വയനാട്ടിലെ പച്ചപ്പ് നിറഞ്ഞ ഭൂ പ്രകൃതിയിൽ കണ്ടെത്തിയ ഏത് ഇനത്തിന്റെ പേരാണ് റെഡ്‌റമ്പ്ഡ് ഹോക്‌ളേറ്റ്‌ - ഡ്രാഗൺ ഫ്ലൈ
6
 അമേരിക്കയിലെ ആദ്യത്തെ ഗാന്ധി മ്യൂസിയം എവിടെയാണ് തുറന്നത് - ടെക്‌സാസിലെ ഹൂസ്റ്റൺ
7
  2023 ഒക്ടോബർ 06 ന് നിലവിലെ 50 ജില്ലകൾക്കൊപ്പം മൂന്ന് ജില്ലകൾ കൂടി ചേർക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് - രാജസ്ഥാൻ
8
  ഡച്ച് സയൻസിലെ ഏറ്റവും ഉയർന്ന ബഹുമതിയായ സ്പിനോസ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ പ്രൊഫസറുടെ പേര് - ഡോ.ജോയിതാ ഗുപ്ത
9
 2023 ലെ ഏഷ്യൻ ഗെയിംസിലെ പുരുഷ ഹോക്കി ഫൈനലിൽ ഇന്ത്യ ഏത് ടീമിനെയാണ് പരാജയപ്പെടുത്തിയത് - ജപ്പാൻ
10
 2023 ലെ രസതന്ത്ര നൊബേൽ ജേതാക്കൾ - Moungi G Bawendi, Louis E Brus, Alexei I Ekimov
11
 2023-24 സീസണിലെ സന്തോഷ് ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിനെ നയിക്കുന്നത് - നിജോ ഗിൽബർട്ട്


Daily Current Affairs | Malayalam | 07 October 2023 Highlights:The first country to win the World Cup cricket final - India Who has been selected for the Kerala Science Award 2022 - P.K Ramachandran Nair Who won Nobel Peace Prize 2023 - Nargus Mohammadi Who organized the 16th edition of Cocoon, a two-day international hacking and cyber security conference in Kochi - Kerala Police Redrumped Hawklet - Dragonfly is the name of any species found in the lush green land of Wayanad. Where was the first Gandhi Museum opened in America – Houston, Texas Which state has decided to add three more districts to its existing 50 districts on October 06, 2023 – Rajasthan Name of Indian-origin Professor who won the Spinoza Prize, the highest honor in Dutch science - Dr.Joita Gupta Which team did India beat in men's hockey final at Asian Games 2023 - Japan 2023 Chemistry Nobel Laureates - Moungi G Bawendi, Louis E Brus, Alexei I Ekimov Nijo Gilbert to lead Kerala team for Santosh Trophy matches in 2023-24 season More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.