Daily Current Affairs | Malayalam | 08 October 2023

Daily Current Affairs | Malayalam | 08 October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഒക്‌ടോബർ 2023


1
 ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സായുധ പോലീസ് സേന ഏതാണ് - സി.ആർ.പി.എഫ്
2
 ഒക്ടോബർ 07 ന് ആരംഭിച്ച അട്ടപ്പാടിയിലെ നവജാത ശിശു മരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോഷകാഹാര പദ്ധതിയുടെ പേര് - ഊരിന്റെ താരാട്ട്
3
  2023 ലെ ഹാങ്ങ് ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ എത്രയാണ് - 107 മെഡലുകൾ
4
 52 GST കൗൺസിലിലെ GST അപ്പലേറ്റ് ട്രിബ്യുണലുകളുടെ പ്രസിഡന്റിന് ഉയർന്ന പ്രായ പരിധി എത്രയാണ് നിശ്ചയിച്ചിരിക്കുന്നത് - 70 വർഷം
5
  ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റണിൽ ഇന്ത്യക്ക് സ്വർണ്ണ മെഡൽ നേടിക്കൊടുത്ത പങ്കാളികൾ ആരൊക്കെയാണ് - സാത്വിക് സായ്രാജ് റെങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും
6
 2023 ലെ ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയുടെ അദ്യത്തേതും ഏകവുമായ വെള്ളി മെഡൽ നേടിയത് ആരാണ് - ദീപക് പുനിയ
7
  2023 ഏകദിന ലോകകപ്പിൽ ഏറ്റവും വേഗമേറിയ 100 റൺസ് നേടിയത് ആരാണ് - ഐഡൻ മാർക്രം
8
  2023 ഒക്ടോബർ 08 ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഏത് വിധത്തിലാണ് ചരിത്രപരമായ ദിനം - പുതിയ ഐ.എ.എഫ് പതാക അനാച്ഛാദനം
9
 ഏഷ്യാ പസിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ് കാസ്റ്റിംഗ് ഡെവലപ്മെന്റിന്റെ പ്രസിഡന്റ് ആയി തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക രാജ്യം - ഇന്ത്യ
10
 അടുത്തിടെ WHO അംഗീകരിച്ച മലേറിയ വാക്സിൻ - R21/Matrix - M


Daily Current Affairs | Malayalam | 08 October 2023 Highlights:Which is the largest Central Armed Police Force in India - CRPF Name of the nutrition project launched on October 07 - oorinte Thaarat aimed at eradicating neonatal deaths in Attapadi Total medals won by India in 2023 Hangzhou Asian Games - 107 medals What is the upper age limit for President of 52 GST Appellate Tribunals in GST Council70 years Who are the partners who have won gold medals for India in Badminton in Asian Games history - Satwik Sairaj Renkireddy and Chirag Shetty Who won India's first and only silver medal in wrestling at Asian Games 2023 - Deepak Punia Who scored the fastest 100 runs in ODI World Cup 2023 - Aiden Markram 08 October 2023 In what ways is a historic day for the Indian Air Force - unveiling of the new IAF flag India is the only country to be elected as the President of the Asia Pacific Institute for Broadcasting Development for the third consecutive term The recently WHO approved malaria vaccine - R21/Matrix - M More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.