Daily Current Affairs | Malayalam | 15 October 2023

Daily Current Affairs | Malayalam | 15  October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഒക്‌ടോബർ 2023


1
 ഫെഡറൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് - ആലുവ
2
 2022 ൽ അഭിമാനകരമായ സരസ്വതി സമ്മാൻ നൽകി ആദരിച്ചത് ആരാണ് - ശിവശങ്കരി
3
  എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023 ഒക്ടോബർ 14 ന് മുംബൈയിൽ ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന് ആതിഥേയത്വം വഹിച്ചു - 40 വർഷം
4
  40 വർഷത്തിന് ശേഷം ഇന്ത്യയും ശ്രീലങ്കയും ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ ഫെറി സർവീസ് പുനരാരംഭിച്ചു - നാഗപട്ടണം, കാങ്കസന്തുറൈ
5
  നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നാഗാലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് 14 ഒക്ടോബർ 2023 ന് ഉദ്‌ഘാടനം ചെയ്തത് ആരാണ് - ഡോ.മൻസൂഖ് മാണ്ഡവ്യ
6
 നീലഗിരി തഹർ പദ്ധതി ആരംഭിച്ച സംസ്ഥാനം - തമിഴ്‌നാട്
7
  FIDE -വേൾഡ് ജൂനിയർ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പ് 2023 ൽ ആരാണ് വിജയിച്ചത് - റൗണക് സാധ്വനി
8
  2023 ഒക്ടോബർ 14 ന് നടന്ന ഇന്ത്യ - പാകിസ്ഥാൻ ഏകദിന മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത് ആരാണ് - ജസ്പ്രീത് ബുംറ
9
 ലോറസ് സ്പോർട്ട്സ് ഫോർ ഗുഡ് സംരംഭത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് ലോറസ് അംബാസഡർ ആയി ആദരിക്കപ്പെട്ടത് ആരാണ് - നീരജ് ചോപ്ര
10
 സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി കേരള ടീം ക്യാപ്റ്റൻ - സഞ്ജു സാംസൺ


Daily Current Affairs | Malayalam | 15 October 2023 Highlights:Where is the headquarters of Federal Bank of India - Aluva Who has been honored with the prestigious Saraswati Samman in 2022 - Shiva Shankari India hosted International Olympic Committee session in Mumbai on October 14, 2023 after a gap of how many years - 40 years India and Sri Lanka resume ferry service between which places after 40 years - Nagapattinam, Kangasanthurai Nagaland's First Medical College, Nagaland Institute of Medical Sciences and Research inaugurated on 14th October 2023 by Who - Dr. Mansukh Mandavya State where Nilgiri Tahar project was launched - Tamil Nadu Who won the FIDE -World Junior Rapid Chess Championship 2023 - Raunak Sadhwani Who won Player of the Match Award in India vs Pakistan ODI on 14 October 2023 - Jasprit Bumrah Who has been felicitated as a Lores Ambassador, pledging support for the Lores Sports for Good initiative – Neeraj Chopra Syed Mushtaq Ali Trophy Kerala Team Captain - Sanju Samson More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.