Daily Current Affairs | Malayalam | 16 October 2023

Daily Current Affairs | Malayalam | 16  October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഒക്‌ടോബർ 2023


1
 പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ആരാണ് - ചിറ്റയം ഗോപകുമാർ
2
 2023 ഒക്ടോബർ 15 ന് ഇറാനിൽ വെച്ച് കൊല്ലപ്പെട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ 2015 ലെ ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് ലഭിച്ചയാളുടെ പേര് - ദാരിയുഷ് മെഹർജുയി
3
  നാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി അവാർഡ് 2021 - 2022 എന്നിവ ഏത് സ്ഥാപനത്തിന് ലഭിച്ചു - ഐ.ഐ.ടി മദ്രാസ്
4
  ഇന്ത്യൻ നാവികസേനയുടെ നിർദിഷ്ട തദ്ദേശീയ വിമാന വാഹിനിക്കപ്പലിന്ടെ (IAC) -II ന്ടെ കണക്കാക്കിയ ചെലവ് എത്രയാണ് - 40,000 കോടി രൂപ
5
  2023 ഒക്ടോബർ 15 ന് അന്തരിച്ച തിരഞ്ഞെടുപ്പ് കമ്മീഷണറും കായിക യുവജനകാര്യ സഹമന്ത്രിയും ആയിരുന്ന വ്യക്തിയുടെ പേര് - എം.എസ്.ഗിൽ
6
 വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023 ഒക്ടോബർ 27 മുതൽ ഏത് സ്ഥലത്താണ് നടക്കുന്നത് - റാഞ്ചി, ജാർഖണ്ഡ്
7
  വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023 ചിഹ്നം എന്തിനെ പ്രതിനിധീകരിക്കുന്നു - ജാർഖണ്ഡിന്റെ സമ്പന്നമായ വന്യജീവി പൈതൃകം
8
  2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് ബഹിരാകാശ സഞ്ചാരിയുടെ പേര് - തോമസ് പെസ്‌കെറ്റ്
9
 ഇന്ത്യയുടെ ഏത് ദൗത്യത്തിന് കീഴിലാണ് കൊക്കക്കോള ഇന്ത്യ സൂപ്പർ പവർ റീട്ടെയിലർ പ്രോഗ്രാം ആരംഭിച്ചത് - സ്‌കിൽ ഇന്ത്യ മിഷൻ ര
10
 വിഴിഞ്ഞം തുറമുഖത്തിന്ടെ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റത് - ദിവ്യ എസ്.അയ്യർ


Daily Current Affairs | Malayalam | 16 October 2023 Highlights:Who is the Deputy Speaker of the 15th Kerala Legislative Assembly - Chittayam Gopakumar Name of International Film Festival of Kerala 2015 Lifetime Achievement Awardee - Dariush Mehrjui who was killed on 15 October 2023 in Iran Which institution received the National Intellectual Property Award 2021 - 2022 - IIT Madras What is the estimated cost of Indian Navy's proposed Indigenous Aircraft Carrier (IAC)-II - Rs 40,000 crore Name of person who was Election Commissioner and Minister of State for Sports and Youth Affairs who died on 15th October 2023 - MS Gill Women's Asian Champions Trophy 2023 will be held from 27 October 2023 at which venue - Ranchi, Jharkhand What the Women's Asian Champions Trophy 2023 logo represents - Jharkhand's rich wildlife heritage Name of the French Astronaut who visited India on the invitation of Prime Minister Narendra Modi in October 2023 – Thomas Pesquet Coca-Cola India launched the Super Power Retailer Program under which mission of India - Skill India Mission Divya S. Iyer took charge as the Managing Director of Vizhinjam Port More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.